Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഞെട്ടിയ്ക്കും, ആ പെണ് സെക്സ് ഇഷ്ടങ്ങള്‍
പെണ് സെക്സ് ഇഷ്ടങ്ങളെക്കുറിച്ചറിയുമോ, ഞെട്ടും കേട്ടാല്‍.....
സ്ത്രീകളെ മനസിലാക്കാന്‍ പൊതുവെ ബുദ്ധിമുട്ടാണെന്നു പറയും. ഇവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമെല്ലാം പുരുഷന്മാര്ക്കു പൊതുവെ വിചിത്രങ്ങളായിത്തോന്നുകയും ചെയ്യും.
പലപ്പോഴും സ്ത്രീ സ്വഭാവം പല പുരുഷന്മാര്ക്കും പിടി നല്‍കാത്ത ഒന്നാണ്. ഇവരുടെ ചില ഇഷ്ടങ്ങളും.
ഇതില്‍ സെക്സ് താല്പര്യങ്ങളും പെടും. പുരുഷന്മാര് പ്രതീക്ഷിയ്ക്കുന്ന സെക്സ് താല്പര്യങ്ങളെല്ല പലപ്പോഴും സ്ത്രീകളുടേത്.
സെക്സ് താല്പര്യങ്ങളെക്കുറിച്ചും മറ്റും സ്ത്രീകള്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വ്വെ ഫലം പറയുന്ന കാര്യങ്ങളെക്കുറിച്ചറിയൂ,

പെണ് സെക്സ് ഇഷ്ടങ്ങളെക്കുറിച്ചറിയുമോ, ഞെട്ടും കേട്ടാല്‍.....
30 ശതമാനം സ്ത്രീകള്‍ രതിമൂര്‍ച്ഛ എന്നത് അപൂര്‍വ്വമാണെന്നാണ് പറഞ്ഞത്. ഒരു പക്ഷേ പുരുഷന്മാര് സ്ത്രീകളുടെ ലൈംഗിക താല്പര്യങ്ങളെക്കുറിച്ച് കൂടുതലായി പഠിക്കേണ്ടതായിട്ടുണ്ടാവും.

പെണ് സെക്സ് ഇഷ്ടങ്ങളെക്കുറിച്ചറിയുമോ, ഞെട്ടും കേട്ടാല്‍.....
കിടക്കയില്‍ കരുത്തു കാണിയ്ക്കുന്ന പുരുഷന്മാരോട് സ്ത്രീയ്ക്കു താല്പര്യം തന്നെ. എന്നാല്‍ ഇതുകൊണ്ടുമാത്രം പുരുഷന് ആണത്തമുള്ളവനാകണമെന്നില്ലെന്നതാണ് പല സ്ത്രീകളും അഭിപ്രായപ്പെട്ടത്.

പെണ് സെക്സ് ഇഷ്ടങ്ങളെക്കുറിച്ചറിയുമോ, ഞെട്ടും കേട്ടാല്‍.....
12 ശതമാനത്തോളം സ്ത്രീകള്‍ പറഞ്ഞത് ജോലി സ്ഥലത്ത് പുരുഷ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ലൈംഗിക വേഴ്ചയിലേര്പ്പെടാറുണ്ടെന്നതാണ്.

പെണ് സെക്സ് ഇഷ്ടങ്ങളെക്കുറിച്ചറിയുമോ, ഞെട്ടും കേട്ടാല്‍.....
തങ്ങള്‍ തനിച്ചായിരിക്കുമ്പോള്‍ സ്വയം ഭോഗത്തില്‍ വിചിത്രമായ രീതികള്‍ ഉപയോഗിക്കുക വഴി പരുക്കേല്ക്കാനിടയായിട്ടുണ്ടെന്നാണ് 35 ശതമാനം സത്രീകള്‍ വെളിപ്പെടുത്തിയത്.

പെണ് സെക്സ് ഇഷ്ടങ്ങളെക്കുറിച്ചറിയുമോ, ഞെട്ടും കേട്ടാല്‍.....
സെക്സ് ഉറക്ക ഗുളികയേക്കാള്‍ മെച്ചമാണെന്ന് മിക്കവാറും എല്ലാവരും തന്നെ അഭിപ്രായപ്പെട്ടു. വേഴ്ചയ്ക്ക് ശേഷം ഉറക്കത്തിലേക്ക് വീഴുന്നത് കൂടുതല്‍ എളുപ്പമാണ്.

പെണ് സെക്സ് ഇഷ്ടങ്ങളെക്കുറിച്ചറിയുമോ, ഞെട്ടും കേട്ടാല്‍.....
പങ്കാളിയോടുള്ള അനിഷ്ടം പ്രകടിപ്പിയ്ക്കാന്‍ സെക്സ് നിഷേധിയ്ക്കാറുണ്ടെന്നും ചില സ്ത്രീകള്‍ പറയുന്നു.



Click it and Unblock the Notifications
