Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
Unlucky Zodiac Signs 2022: 2022-ല്‍ നിര്‍ഭാഗ്യം കൊടികുത്തി വാഴും അഞ്ച് രാശിക്കാര്‍
ഭാഗ്യ രാശി എന്ന പോലെ തന്നെ നിര്‍ഭാഗ്യം കൊണ്ട് വരുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. രാശിചക്രത്തിലെ ഏറ്റവും ഭാഗ്യചിഹ്നങ്ങള്‍ ഏതൊക്കെയെന്ന് നാം വായിച്ചു. എന്നാല്‍ 2022 ലെ ഏറ്റവും നിര്‍ഭാഗ്യകരമായ രാശി ചിഹ്നങ്ങളും ഉണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. എന്നാല്‍ എല്ലാ വിധത്തിലും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെ ഒരു പരിധി വരെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

എന്നാല്‍ നിര്‍ഭാഗ്യം നിറയുന്ന രാശിക്കാരില്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. ഭാഗ്യത്തിന് ഉത്തരവാദിയായ ഗ്രഹം വ്യാഴമാണ്, ഈ 5 രാശിചിഹ്നങ്ങള്‍ ഇതുവരെയുള്ള ഏറ്റവും മികച്ച വര്‍ഷമായിരിക്കും. എന്നാല്‍ ഇവരെ ശനി ബാധിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അതേസമയം ശനി ദൗര്‍ഭാഗ്യത്തിന്റെ ഉടമയാണ്. അതുകൊണ്ട് തന്നെ 2022-ല്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നതാണ് സത്യം. ഏതൊക്കെ രാശിക്കാരാണ് നിങ്ങളില്‍ നിര്‍ഭാഗ്യം കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മീനം
മീനം രാശിക്കാര്‍ക്ക് അല്‍പം ശ്രദ്ധിക്കേണ്ട ചില സമയമാണ് 2022. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉണ്ട്. മീനം രാശിക്കാര്‍ക്ക് അല്‍പം പ്രയാസം കൂടുതല്‍ അറിയുന്ന വര്‍ഷമാണ് 2022. ഇവര്‍ പലപ്പോഴും മോശം തിരഞ്ഞെടുപ്പുകളാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ജീവിതത്തില്‍ പോസിറ്റീവിറ്റി നിറക്കുന്നതിന് ഇവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. സൂര്യനിലേക്ക് വ്യാഴം സംക്രമിക്കുമ്പോള്‍, നിങ്ങളുടെ പാദത്തില്‍ ഉണ്ടായിരുന്ന ഒന്നോ അതിലധികമോ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. പുതിയ ജോലി ഓഫറുകള്‍, നിങ്ങള്‍ ജോലി ചെയ്യുന്ന അതേ കമ്പനിയിലെ ജോലി മാറ്റങ്ങള്‍ എന്നിവയെല്ലാം പ്രശ്‌നത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. പലപ്പോഴും ഇവര്‍ മറ്റുള്ളവരുടെ തീരുമാനങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്.

മീനം
മീനം രാശിക്കാര്‍ക്ക് ഏറ്റവും മോശം മാസം എന്ന് പറയുന്നത് എപ്പോഴും ഒക്ടോബര്‍ ആയിരിക്കും. ഈ സമയം എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ പ്രശ്‌നമായിരിക്കും. പോസിറ്റീവായി തുടരാന്‍ നിങ്ങള്‍ വളരെയധികം പാടുപെടും, കൂടാതെ പലതും നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. മീനം രാശിയുടെ ജാതകം 2022-ലെ വാര്‍ഷിക ജ്യോതിഷ പ്രവചനങ്ങള്‍ അനുസരിച്ച് പ്രതീക്ഷ നല്‍കുന്നത് തന്നെയാണ്. എന്നാല്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ് എന്നതാണ് സത്യം.

കുംഭം
കുംഭം രാശിക്കാര്‍ക്ക് വളരെയധികം സങ്കീര്‍ണമായ ഒരു സമയമായിരിക്കും എന്നതാണ് സത്യം. സങ്കീര്‍ണ്ണമായ പ്രണയബന്ധങ്ങള്‍, താല്‍പ്പര്യമില്ലായ്മ, ലക്ഷ്യബോധമില്ലായ്മ എന്നിവയെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. പലപ്പോഴും ആള്‍ക്കൂട്ടത്തില്‍ മാനക്കേടിലേക്കുള്ള അവസ്ഥ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. നിങ്ങള്‍ കുറച്ചുകാലമായി ഒരു ബന്ധത്തിലാണെങ്കിലും അല്ലെങ്കില്‍ ഡേറ്റിംഗ് ആരംഭിച്ചിട്ടുണ്ടെങ്കിലും, പലപ്പോഴും അത് നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ജോലി മാറ്റാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നവരെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം നിലവിലെ സ്ഥാനം വളരെ തൃപ്തികരമല്ലെങ്കില്‍ പോലും പിന്നീട് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നുണ്ട്.

കുംഭം
അഭിനിവേശത്തോടെ എന്തിനെങ്കിലും എടുത്ത് ചാടുമ്പോള്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ബോസിന്റെ നിലവിലെ സ്ഥാനത്തോടുള്ള അതൃപ്തിയോ പ്രശ്നങ്ങളോ കാരണമാണ് നിങ്ങള്‍ ജോലി അന്വേഷിക്കുന്നതെങ്കില്‍ അത് ഇപ്പോള്‍ വേണ്ട എന്നതാണ് സത്യം. പലപ്പോഴും അത് നിര്‍ഭാഗ്യത്തിലേക്കുള്ള വഴി നിങ്ങള്‍ക്ക് തുറക്കുകയാണ് എന്നതാണ് സത്യം. എല്ലാവരുമായി നല്ല ബന്ധം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം കൂടുതല്‍ അപകടം നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. നിര്‍ഭാഗ്യം കൊണ്ട് വരുന്ന ഒരു വര്‍ഷം തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

മകരം രാശി
പല രാശിചിഹ്നങ്ങള്‍ക്കും ഈ വര്‍ഷത്തെ ഏറ്റവും ദുഃഖകരമായ മാസമാണ് ജൂലൈ. മറ്റ് ചില അടയാളങ്ങളില്‍ നിന്ന് വ്യത്യസ്തമായി അല്‍പം പ്രയാസപ്പെടുന്നവര്‍ഷമാണ് 2022. നിങ്ങളുടെ പ്രശ്‌നങ്ങള്‍ കര്‍ശനമായി പ്രണയവുമായി ബന്ധപ്പെട്ടതായിരിക്കും. നിങ്ങളുടെ ബന്ധം പലപ്പോഴും ഗുരുതരമായ അവസ്ഥകള്‍ ഉണ്ടായിരിക്കും. നിങ്ങള്‍ പലപ്പോഴും സ്വയം ഒഴിവാകാന്‍ ശ്രമിക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. എന്ത് കാര്യം സംഭവിച്ചാലും സത്യസന്ധത പുലര്‍ത്തുക. ഏറ്റവും പ്രധാനമായി, നിങ്ങളുടെ വികാരങ്ങള്‍ വ്യക്തമാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഓരോ അവസ്ഥയിലും നിങ്ങളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ പരിഹരിച്ച് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.

വൃശ്ചികം രാശി
പണത്തിന്റെ കാര്യത്തിലാണ് വൃശ്ചികം രാശിക്കാര്‍ പ്രശ്‌നത്തിലാവുന്നത്. വളരെയധികം വിശ്വാസവും വളരെ ഉറപ്പും ഉള്ളവരുമായി മാത്രമേ പണമിടപാടുകള്‍ നടത്താന്‍ പാടുകയുള്ളൂ. ആരും നിങ്ങളെ ഒരു കാര്യത്തിലും വളരെയധികം വിശ്വസിക്കുകയും സഹായിക്കുകയും ഇല്ല എന്നുള്ളതാണ് സത്യം. നിങ്ങളില്‍ മികച്ച അവസരങ്ങള്‍ പല വിധത്തിലാണ് ലഭിക്കുന്നത്. ജൂലൈയില്‍ നിങ്ങളുടെ ചെലവുകള്‍ നിയന്ത്രണാതീതമായേക്കാം, അവധി ദിവസങ്ങളിലെ അമിതാവേശം നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ പരമാവധി വിനിയോഗിക്കേണ്ടതായി വരുന്നുണ്ട്. ഓരോ കാര്യത്തിനും നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

വൃശ്ചികം രാശി
മോശം വാര്‍ത്തകള്‍ വളരെയധികം കേള്‍ക്കേണ്ടതായി വരുന്നുണ്ട് ഈ വര്‍ഷത്തില്‍. ചില മോശം വാര്‍ത്തകള്‍, ജോലി നഷ്ടപ്പെടല്‍, നിങ്ങളുടെ പോക്കറ്റില്‍ നിന്ന് വരുന്ന ധാരാളം പണം ചിലവാകല്‍ എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രണയത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം. വ്യാഴം, വെള്ളി ദിവസങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ചെയ്യുന്ന പല കാര്യങ്ങളും പലപ്പോഴും പരാജയത്തിലേക്ക് എത്തുന്നതിനുള്ള അവസ്ഥയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ഒാരോ കാര്യം ചെയ്യുമ്പോഴും അതീവ ശ്രദ്ധ വേണ്ടതാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ വര്‍ഷം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവരെ നിര്‍ഭാഗ്യം വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. പ്രത്യേകിച്ച് ജീവിതത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് ശ്രമിക്കുമ്പോള്‍ അത് വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ ജീവിത പാതയില്‍ ഭാഗ്യം മാത്രം പ്രത്യക്ഷപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്. അതിന് വേണ്ടി വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതാണ്. ബുധന്റെ സംക്രമണമാണ് ഇവരെ പലപ്പോഴും ബാധിക്കുന്നത്. എങ്ങനെയെങ്കിലും, നിങ്ങള്‍ എന്താണ് ചിന്തിക്കുന്നതെന്നും എന്താണ് ആഗ്രഹിക്കുന്നതെന്നും ആളുകളോട് വിശദീകരിക്കേണ്ടതാണ് നിങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഈ വര്‍ഷം അല്‍പം വെല്ലുവിളികള്‍ ഉണ്ടാവുന്നുണ്ട്. നിങ്ങളെ ഒരിക്കലും ഭാഗ്യം പിന്തുടരുന്നില്ല എന്നുള്ളതാണ് പറയുന്നത്. ജീവിതത്തില്‍ വഞ്ചിക്കപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഓരോ അവസ്ഥയിലും ഓരോ ചുവടും ശ്രദ്ധിച്ച് വേണം മുന്നോട്ട് വെക്കുന്നതിന്. വൃശ്ചികം രാശിക്കാര്‍ക്ക് ഈ വര്‍ഷം ധാരാളം ശത്രുക്കള്‍ ഉണ്ടാകും. ഇത് പ്രത്യേകിച്ച് ബിസിനസ്സ് പ്രോജക്റ്റുകളേയും നിങ്ങളുടെ സാമ്പത്തിക നിലയേയും ബാധിക്കുന്നുണ്ട്. ശത്രുക്കള്‍ ശക്തിയാര്‍്ജ്ജിക്കുന്ന സമയമാണ് ഈ വര്‍ഷം.

വൃശ്ചികം
ഈ വര്‍ഷം നിങ്ങളെ നിങ്ങളുടെ പരിധിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ വര്‍ഷം ആരെയും വിശ്വസിക്കാതിരിക്കുന്നതാണ് ബുദ്ധി, കാരണം നിങ്ങള്‍ അതിന് വേണ്ടി ശ്രമിക്കുമ്പോള്‍ പലപ്പോഴും നിങ്ങളെ സുഹൃത്തുക്കള്‍ ദുരുപയോഗം ചെയ്യുന്നതായി തോന്നുന്നുണ്ട്. നിങ്ങള്‍ അവിവാഹിതനായാലും പ്രണയ ബന്ധത്തിലായാലും, പ്രണയത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് പല തെറ്റിദ്ധാരണകളും നേരിടേണ്ടി വരും. അതുകൊണ്ട് തുറന്ന മനസ്സോടെ എല്ലാവരോടും പെരുമാറുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ വര്‍ഷം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. പ്രണയത്തിന്റെ കാര്യത്തിലും അതീവ ശ്രദ്ധഅത്യാവശ്യമാണ്. നിങ്ങള്‍ക്ക് ഇതുവരെ പ്രണയത്തില്‍ ഭാഗ്യമുണ്ടെങ്കില്‍, മാത്രമേ ആ ബന്ധം മുന്നോട്ട് പോവുകയുള്ളൂ. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തുന്നു. ബന്ധം വളരെയധികം കോംപ്ലിക്കേറ്റഡ് ആവുന്നതിനുള്ള സാധ്യതയുണ്ട്. ബന്ധങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് അപകടം ഉണ്ടാക്കുന്നു.

മിഥുനം രാശി
ഈ ചിഹ്നത്തിന് ഒരു 'തെറ്റായ-ശാന്തമായ' വശമുണ്ടെന്ന് നിങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. പലപ്പോഴും ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. എല്ലാ അവസ്ഥയിലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവര്‍ക്ക് വളരെയധികം വെല്ലുവിളികള്‍ നേരിടേണ്ടതായി വരുന്നുണ്ട്. പ്രണയത്തിന്റെ കാര്യത്തില്‍ ഓരോ സമയവും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. വാഹനം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഏത് അവസ്ഥയിലും നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒരു വര്‍ഷം കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മിഥുനം രാശിക്കാര്‍ക്ക് ഏറ്റവും മോശം മാസം എന്ന് പറയുന്നത് എന്തുകൊണ്ടും ജൂലൈ ആണ്. ഈ മാസം ചില മുന്‍കരുതലുകള്‍ എടുക്കാന്‍ ശ്രദ്ധിക്കണം.
most read :Rohini Nakshatra 2022: രോഹിണി നക്ഷത്രം: 2022-ലെ സമ്പൂര്‍ണഫലം



Click it and Unblock the Notifications











