Latest Updates
-
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ!
അഘോരി സന്ന്യാസി സ്ത്രീകളോടു ചെയ്യുന്നത്.....
സന്ന്യാസി വിഭാഗത്തില്‍ തന്നെ പല വിഭാഗങ്ങളുണ്ട്. ഇതിലൊരു വിഭാഗമാണ് അഘോരികള്‍. ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് ഇവര്‍ ജീവിയ്ക്കുന്നത്, പ്രധാനമായും വാരാണസിയില്‍.
വിചിത്ര രീതിയിലെ ജീവിതരീതികളാണ് ഇവരെ ചര്‍ച്ചകളില്‍ കൊണ്ടുവരുന്നത്. പ്രത്യേകിച്ചു സന്ന്യാസിമാര്‍ ചെയ്തുകൂടെന്നു കരുതുന്ന കാര്യങ്ങള്‍. സാധാരണക്കാരുടെ യുക്തിയ്ക്കു നിരക്കാത്ത കാര്യങ്ങള്‍.
ഇവരെക്കുറിച്ചുള്ള ചില വസ്തുകളിതാ,

ആര്ത്തവസെക്സിന് അഘോരികള്‍, കാരണം
കിന റാം എന്നയാളാണ് ആദ്യത്തെ അഘോരി. ഇയാളാണ് അഘോരികളുടെ സ്ഥാപകന്‍. ഇയാള്‍ 150 വയസു വരെ ജീവിച്ചിരുന്നുവെന്നാണ് വിശ്വാസം.

ആര്ത്തവസെക്സിന് അഘോരികള്‍, കാരണം
മുടി ഒരിക്കലും വെട്ടാത്ത കൂട്ടരാണിവര്‍. ഇതുകൊണ്ടുതന്നെ അഘോരികള്‍ക്കു ജട പിടിച്ച നീണ്ട മുടിയുണ്ടാകും.

ആര്ത്തവസെക്സിന് അഘോരികള്‍, കാരണം
ഇവരുടെ വിശ്വാസപ്രകാരം സൃഷ്ടി, സ്ഥിതി, സംഹാരം എല്ലാം നടത്തുന്നത് ശിവനാണ്. ദേവിയുടെ രൗദ്രരൂപമായ കാളിയും ഇവരുടെ ആരാധനാപാത്രമാണ്.

ആര്ത്തവസെക്സിന് അഘോരികള്‍, കാരണം
തെയ്ലാംഗസ്വാമി എന്ന അഘോരി ഈ സമൂഹത്തില്‍ പേരു കേട്ടയാളാണ്. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ സ്വന്തം വിസര്‍ജ്യം കൊണ്ട് ഇയാള്‍ ശിവനെ ആരാധിയ്ക്കുന്നതു കണ്ട പൂജാരി ഇയാളെ അടിയ്ക്കുകയും ക്ഷേത്രത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ബനാറസിലെ ഒരു രാജാവ് ഈ സന്ന്യാനി ശിവന്റെ അവതാരമെന്നു സ്വപ്നത്തില്‍ ദര്‍ശിയ്ക്കുകയും ചെയ്തു. വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരി പിന്നീട് ദുരൂഹസാഹചര്യങ്ങളില്‍ മരിയ്ക്കുകയാണുണ്ടായത്.

ആര്ത്തവസെക്സിന് അഘോരികള്‍, കാരണം
എയ്ഡ്സ്, ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കു പോലും തങ്ങളുടെ പക്കല്‍ ഔഷധങ്ങളുണ്ടെന്നാണ് ഇവരുടെ വാദം. ഇതുകണ്ടാക്കുന്നത് മനുഷ്യശരീരം ദഹിപ്പിച്ച ചിതയില്‍ നിന്നും. ഹ്യുമണ്‍ ഓയില്‍ എന്നാണ് ഇവരിതിനെ വിശേഷിപ്പിയ്ക്കുന്നത്.

ആര്ത്തവസെക്സിന് അഘോരികള്‍, കാരണം
മൃതശരീരത്തിനു മുകളിലിരുന്നാണ് ഇവര്‍ ധ്യാനിയ്ക്കുന്നത്. സാധാരണക്കാര്‍ക്കു ചിന്തിയ്ക്കാന്‍ പോലും ബുദ്ധിമുട്ടുള്ള ഒന്ന്.

ആര്ത്തവസെക്സിന് അഘോരികള്‍, കാരണം
മൃതശരീരത്തിനു മുകളിലിരുന്നാണ് ഇവര്‍ ധ്യാനിയ്ക്കുന്നത്. സാധാരണക്കാര്‍ക്കു ചിന്തിയ്ക്കാന്‍ പോലും ബുദ്ധിമുട്ടുള്ള ഒന്ന്.

ആര്ത്തവസെക്സിന് അഘോരികള്‍, കാരണം
എല്ലാവരും അഘോകികളായാണ് ജനനമെന്നതാണ് ഇവരുടെ അഭിപ്രായം. ഇതുകൊണ്ടാണ് ചെറിയ കുട്ടി തങ്ങളുടെ വിസര്‍ജ്യമടക്കമുള്ള എല്ലാ സാധനങ്ങളും സ്പര്‍ശിയ്ക്കുന്നതും ഇതിന്റെ വ്യത്യാസമറിയാതെ കളിയ്ക്കുന്നതും.

ആര്ത്തവസെക്സിന് അഘോരികള്‍, കാരണം
നഗ്നത ഇവര്‍ക്ക് സാധാരണ കാര്യമാണ്. പൂര്‍ണമായും നഗ്നരായവരോ പേരിനു മാത്രം വസ്ത്രം ധരിച്ചവോ ആയിരിയ്ക്കും, ഇവര്‍. ചിതയില്‍ നിന്നെടുത്ത ഭസ്മം ശരീരത്തില്‍ മുഴുവന്‍ പൂശുന്നവര്‍.

ആര്ത്തവസെക്സിന് അഘോരികള്‍, കാരണം
മൃതശരീരവുമായുള്ള സെക്സ് ഇവര്‍ക്കു സാധാരണയാണ്. ആര്‍ത്തവസമയത്ത് സ്ത്രീകളുടമായി ശാരീരിക ബന്ധം പുലര്‍ത്തുന്നതും സാധാരണം. ഇതെല്ലാം യാതൊന്നിലും അശുദ്ധിയില്ലെന്ന ഇവരുടെ വിശ്വാസത്തിനും വാദങ്ങള്‍ക്കും അടിവരയിടാനാണ്. ഇതുപോലെ സ്ത്രീകളെ നിര്‍ബന്ധിച്ചുള്ള സെക്സ് അരുതെന്ന വിശ്വാസക്കാരും.

ആര്ത്തവസെക്സിന് അഘോരികള്‍, കാരണം
അപൂര്‍വമായെങ്കിലും ചില അഘോരികള്‍ മനുഷ്യമാംസം കഴിയ്ക്കുന്നവരാണ്. എന്നാല്‍ ഇതിനായി ആരേയും കൊല്ലാറുമില്ല. അയാള്‍ 'കന്യക'നാണ്!!സ്ത്രീയ്ക്കു തിരിച്ചറിയാം



Click it and Unblock the Notifications
