Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
സന്ധ്യാനേരത്തൊഴിവാക്കൂ, പണം വന്നുചേരും
പണത്തെ ലക്ഷ്മീദേവിയോടു ബന്ധപ്പെടുത്തിയാണ് നാം കാണുന്നത്. വീട്ടില്‍ ലക്ഷ്മി വരികയെന്നു വച്ചാല്‍ പണവും സമ്പത്മസൃദ്ധിയും ഐശ്വര്യവുമെല്ലാം വരുമെന്നര്‍ത്ഥം.
ലക്ഷ്മീദേവിയുടെ അനുഗ്രഹത്തിനും കോപത്തിനും ഇടയാക്കുന്ന പല ഘടകങ്ങളുമുണ്ട്. നിശ്ചയമാകും അനുഗ്രഹത്തിന് ഇട നല്കുന്ന ചില കാര്യങ്ങള്‍ ചെയ്യുന്നതാണ് വീട്ടില്‍ പണവും ഐശ്വര്യവും സമാധാനവുമെല്ലാം നിറയാന്‍ നല്ലത്.
ലക്ഷ്മീദേവിയുടെ അനുഗ്രഹത്തിന്, ലക്ഷ്മീദേവിയെ വീട്ടിലേയ്ക്കു കൊണ്ടുവരാന്‍ വേദങ്ങള്‍ പറയുന്ന പല കാര്യങ്ങളുമുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

സന്ധ്യാനേരത്തൊഴിവാക്കൂ, പണം വന്നുചേരും
സന്ധ്യാസമയത്തിനു ശേഷം തുളസിയെ ആരാധിയ്ക്കാനോ പൂജിയ്ക്കാനോ പാടില്ല. അതായത് സൂര്യാസ്തമയത്തിനു ശേഷം. പൂജയും മറ്റുമെല്ലാം സൂര്യാസ്തമയത്തിനു മുന്‍പു വേണം.

സന്ധ്യാനേരത്തൊഴിവാക്കൂ, പണം വന്നുചേരും
സൂര്യാസ്തമയത്തിനു മുന്‍പായി നെയ് വിളക്കു തെളിച്ച് തുളസിയ്ക്കു സമീപം വയ്ക്കാം. ഇത് ലക്ഷ്മീദേവിയെ വീട്ടിലേയ്ക്കു കൊണ്ടുവരുമെന്നു മാത്രമല്ല, നെഗറ്റീവ് ഊര്‍ജം പുറന്തള്ളുകയും ചെയ്യും.

സന്ധ്യാനേരത്തൊഴിവാക്കൂ, പണം വന്നുചേരും
സൂര്യാസ്തമയ ശേഷം അടിച്ചു വാരരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ വീട്ടിലെ സന്തോഷവും സൗഭാഗ്യവുമെല്ലാം അടിച്ചു കളയുകയാണ് ചെയ്യുന്നത്.

സന്ധ്യാനേരത്തൊഴിവാക്കൂ, പണം വന്നുചേരും
സന്ധ്യാസമയത്ത് യാതൊരു കാരണവശാലും സെക്സ് പാടില്ല. ഇത് ദുര്‍ഭാഗ്യത്തെ ക്ഷണിച്ചു വരുത്തുന്നു. ലക്ഷ്മീദേവിയെ പുറന്തള്ളുന്നു.

സന്ധ്യാനേരത്തൊഴിവാക്കൂ, പണം വന്നുചേരും
സന്ധ്യാസമയത്തു കിടന്നുറങ്ങിയാല്‍ പാമ്പാകുമെന്നു കാരണവന്മാര് പറയാറുണ്ട്. ഇത് ആരോഗ്യപ്രശ്നങ്ങളും അമിതവണ്ണവുമെല്ലാം ഉണ്ടാക്കുമെന്നതാണ് ഇതിനു പുറകിലെ ശാസ്ത്രീയ അടിസ്ഥാനം.

സന്ധ്യാനേരത്തൊഴിവാക്കൂ, പണം വന്നുചേരും
ഭക്ഷണശേഷം എച്ചില് പാത്രം കഴുകാതിരിയ്ക്കുന്നത് ശനിയുടേയും ചന്ദ്രന്റെയും കോപത്തിനു കാരണമാകുമെന്നു ശാസ്ത്രം പറയുന്നു. പാത്രങ്ങള്‍ കഴുകുന്നത് ലക്ഷ്മീദേവിയുടെ തൃപ്തിയ്ക്കു കാരണമാകുന്നു.

സന്ധ്യാനേരത്തൊഴിവാക്കൂ, പണം വന്നുചേരും
vഅവിടെയും ഇവിടെയും തുപ്പിയിടരുത്. ഇതും ലക്ഷ്മീദേവിയെ വീട്ടില്‍ നിന്നു ആട്ടിയോടിയ്ക്കുന്ന പ്രവൃത്തിയാണ്.

സന്ധ്യാനേരത്തൊഴിവാക്കൂ, പണം വന്നുചേരും
സന്ധ്യാസമയത്തു പഠിക്കരുതെന്നും പറയും. ഇത് ലക്ഷ്മീദേവിയെ കോപിഷ്ഠയാക്കുമെന്നാണ് വിശ്വാസങ്ങള്‍ പറയുന്നത്. പകരം നാമജപമാണ് നല്ലത്.

സന്ധ്യാനേരത്തൊഴിവാക്കൂ, പണം വന്നുചേരും
സന്ധ്യാനേരത്തു ഭക്ഷണം കഴിയ്ക്കുകയുമരുത്. ലക്ഷ്മീദേവിയുടെ കോപം വരുത്തി വയ്ക്കും. സന്ധ്യക്കു ഭക്ഷണം കഴിയ്ക്കുന്നതൊഴിവാക്കാനാണ് സന്ധ്യാസമയത്തു കഴിയ്ക്കുന്ന ഭക്ഷണം വിഷതുല്യമെന്നു പറയാറ്.കയ്യില്‍ കാശിരിയ്ക്കുന്നില്ലേ, പരിഹാരമിതാ.......



Click it and Unblock the Notifications
