Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
ജോലിയല്ല, പണമല്ല, കരിയറല്ല; ഈ 5 രാശിക്കാര്‍ക്ക് പ്രധാനപ്പെട്ടത് കുടുംബം
കുടുംബമാണ് നമ്മുടെയെല്ലാം അടിത്തറ. കുടുംബത്തിന്റെ പ്രാധാന്യം നമുക്കാര്‍ക്കും ഒഴിവാക്കാന്‍ സാധിക്കാത്തതാണ്. കുടുംബത്തിന്റെ അനിവാര്യമായ പിന്തുണ തന്നെയാണ് ഓരോ വ്യക്തിയേയും വളരുന്നതിന് സഹായിക്കുന്നത്. അവരാണ് നിങ്ങളെ എപ്പോഴും പിന്തുണയ്ക്കുകയും നിങ്ങളെ പരിപോഷിപ്പിക്കുകയും നിങ്ങളെ ഏറ്റവും മികച്ച വ്യക്തികളാക്കാന്‍ സഹായിക്കുകയും ചെയ്യുന്നത്. അതുകൊണ്ട് തന്നെ നമ്മള് കുടുംബത്തിന് അത്രത്തോളം സമയം ചിലവാക്കുന്നതും, കുടുംബത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതും. ഒരു കുടുംബം എപ്പോഴും നിങ്ങളെ നിങ്ങളുടെ മോശകരമായ സമയങ്ങളില്‍ പിന്തുണക്കുകയും സ്നേഹവും ബലവും നിങ്ങള്‍ക്ക് നല്‍കുകയും ചെയ്യും.

most read: നിങ്ങളുടെ ഈ ആഴ്ച : ജൂലൈ 4 മുതല്‍ 10 വരെ; അറിഞ്ഞിരിക്കാം ഓരോ രാശിക്കാര്‍ക്കും ഫലങ്ങള്‍
എന്നാല്‍ ഓരോ കുടുംബത്തിനും ഉള്ള പ്രത്യേകതകള്‍ നിരവധിയാണ്. എന്തൊക്കെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം എന്ന് നമുക്കെല്ലാം അറിയാം. ഓരോ രാശിക്കാരിലും എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം. ഇതില്‍ കുടുംബമാണ് എല്ലാം എന്ന് വിചാരിക്കുന്നവരും ഉണ്ട്. കുടുംബത്തിന് മുന്‍ഗണന നല്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒരു പ്രത്യേകത തന്നെയാണ് എന്തുകൊണ്ടും കുടുംബത്തിന് നല്കുന്ന പ്രാധാന്യം. ഇവര്‍ക്ക് ലഭിക്കുന്നത് എന്തും കുടുംബത്തിന് വേണ്ടി ചില വാക്കുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ് മേടം രാശിക്കാര്‍. അവരുടെ കുടുംബവുമായി അവിശ്വസനീയമാംവിധം ബന്ധപ്പെട്ടിരിക്കുന്നുണ്ട്. ഇത് കൂടാതെ കുടുംബത്തിന്റെ കാര്യത്തില്‍ ഇവര്‍ വികാരാധീനരും സ്നേഹസമ്പന്നരുമായിരിക്കും. കുടുംബത്തിന് വേണ്ടി ഇവര്‍ എന്തും ഒഴിവാക്കുകയും കുടംബത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി ഇവര്‍ എന്ത് റിസ്ക് എടുക്കുകയും ചെയ്യും.

ഇടവം രാശി
ഇടവം രാശിക്കാര്‍ അവരുടെ എല്ലാ ബന്ധങ്ങളെയും വിലമതിക്കുന്നവരാണ്. അത് അവരുടെ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ആകട്ടെ ഏത് ബന്ധത്തിനും ഇവര്‍ മുന്നിലുണ്ടാവുന്നു. ദീര്‍ഘകാലവും തീവ്രവുമായ ബന്ധങ്ങളില്‍ ആണ് ഇവര്‍ വിശ്വസിക്കുന്നത്. നിങ്ങളുടെ ജീവിതത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നത് എപ്പോഴും എന്തുകൊണ്ടും കുടുംബം തന്നെയാണ്. ഒപ്പം വളരെ അടുപ്പമുള്ള ഒരു സോഷ്യല്‍ സര്‍ക്കിളും ഇവര്‍ക്കുണ്ടായിരിക്കും. പക്ഷേ ഒരു ഇടവം രാശിക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ കുടുംബമാണ് ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇവര്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നവരായിരിക്കും. കാരണം കുടുംബവും കരിയറും ഒരുമിച്ച് കൊണ്ട് പോവുന്നതിന് ഇവര്‍ വളരെയധികം കഷ്ടപ്പെടുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് മികച്ചതായിരിക്കും ഓരോ സമയവും. കാരണം ഇവരുടെ ഏത് തകര്‍ച്ചയിലും ഇവരെ പിന്തുണക്കുന്നതിന് കുടുംബം ഉണ്ടായിരിക്കും. ഒരിക്കലും നിങ്ങളുടെ ജീവിതത്തില്‍ കുടുംബത്തെക്കുറിച്ച് ചിന്തിക്കാതെ ഇരിക്കുകയില്ല. മറ്റൊരു നഗരത്തിലോ രാജ്യത്തിലോ ആണെങ്കില്‍പ്പോലും, കുടുംബവുമായി എല്ലായ്പ്പോഴും ബന്ധം പുലര്‍ത്താന്‍ കര്കിടകം രാശിക്കാര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നു. അവര്‍ തങ്ങളുടെ കുടുംബത്തെ മറ്റെല്ലാറ്റിനുമുപരിയായി നിര്‍ത്തുകയും അവരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഈ രാശിക്കാര്‍ക്ക് കുടുംബമാണ് ഏറ്റവും പ്രിയപ്പെട്ടത്.

മകരം രാശി
മകരം രാശിയില്‍ ജനിച്ച ആളുകള്‍ എല്ലായ്പ്പോഴും സുഹൃത്തുക്കളെക്കാള്‍ കുടുംബത്തെ സ്നേഹിക്കുന്നവരായിരിക്കും. കുടുംബം കഴിഞ്ഞ് മാത്രമേ അവര്‍ക്ക് മറ്റെന്തും ഉള്ളൂ. അവര്‍ അവരുടെ കുടുംബാംഗങ്ങളുമായി എല്ലാം പങ്കിടുകയും മാതാപിതാക്കളെ അവരുടെ എല്ലാ തരം ഉന്നതിയിലും ആലോചിക്കുകയും ചെയ്യുന്നുണ്ട്. എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്ന കാര്യം പലപ്പോഴും നിങ്ങള്‍ക്ക് വെല്ലുവിളിയുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതിന് കൃത്യമായ തീരുമാനങ്ങള്‍ അറിയിക്കുന്നതിനും നല്‍കുന്നതിനും എന്തുകൊണ്ടും കുടുംബത്തിന്റെ പിന്തുണ ഇവര്‍ക്ക് അത്യാവശ്യമാണ്.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാവുന്നുണ്ട്. എങ്കിലും ഇവരെ പിടിച്ച് നിര്‍ത്തുന്നത് എപ്പോഴും കുടുംബം തന്നെയാണ്. അതുകൊണ്ട് തന്നെ ഇവര്‍ കുടുംബത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രയാസങ്ങളും അനുഭവിക്കേണ്ടതായി വരുന്നുണ്ട്. എന്നാല്‍ എന്ത് തന്നെയായാലും കുടുംബത്തിന് പ്രാധാന്യം നല്കുന്നവരായിരിക്കും കുംഭം രാശിക്കാര്‍. ഒരിക്കലും ജീവിതത്തില്‍ ഇവര്‍ക്ക് വെല്ലുവിളി ഉണ്ടാവുന്നില്ല. കുടുംബത്തിന് വേണ്ടി ജീവന് കളയാന്‍ വരെ ഇവര്‍ തയ്യാറാവുന്നു.



Click it and Unblock the Notifications
