Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഈ സൂചനകള്‍ സാമ്പത്തികപ്രശ്നത്തിന്റേത്....
സാമ്പത്തിക പ്രശ്നങ്ങള്‍ അടുത്തെത്തിയെന്നു കാണിയ്ക്കുന്നചില പ്രത്യേക സൂചനകളെക്കുറിച്ചറിയൂ,
ജ്യോതിഷപ്രകാരം എല്ലാ കാര്യങ്ങള്‍ക്കും ഒരു സൂചനയുണ്ട്. ദുസൂചനയെന്നും ശുഭസൂചനയെന്നും പറയാം. നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും അടുത്തെത്തിയെന്നതിന്റെ ചില മുന്നറിയിപ്പുകള്‍.
സാമ്പത്തികപ്രയാസം പല സന്ദര്‍ഭങ്ങളിലും പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. നമുക്ക് സമീപഭാവിയില്‍ സാമ്പത്തിക പ്രയാസമുണ്ടാകുമെന്നതിന് ജ്യോതിഷപ്രകാരം ചില സൂചനകള്‍ പറയുന്നു.
സാമ്പത്തിക പ്രശ്നങ്ങള്‍ അടുത്തെത്തിയെന്നു കാണിയ്ക്കുന്നചില പ്രത്യേക സൂചനകളെക്കുറിച്ചറിയൂ, ആണിന്റെ ആ സത്യം സ്ത്രീയെ ഞെട്ടിയ്ക്കും...

ഈ സൂചനകള്‍ സാമ്പത്തികപ്രയാസത്തിന്റേത്...
സാമ്പത്തികനഷ്ടം അടുത്തെത്തുമ്പോള്‍ പല നല്ല അവസരങ്ങളും നമ്മുടെ കൈപ്പിടിയില്‍ നിന്നും വഴുതിപ്പോകും.

ഈ സൂചനകള്‍ സാമ്പത്തികപ്രയാസത്തിന്റേത്...
സംസാരിയ്ക്കുമ്പോള്‍ കൂടുതല്‍ ഉമിനീര് വരുന്നുവെങ്കില്‍ സാമ്പത്തികപ്രയാസം അടുത്തെത്തിയെന്നതിന്റെ മറ്റൊരു സൂചനയാണെന്നു പറയാം.

ഈ സൂചനകള്‍ സാമ്പത്തികപ്രയാസത്തിന്റേത്...
വളര്‍ത്തുമൃഗം ചാവുന്നതും പണപ്രശ്നങ്ങള്‍ അടുത്തുവെന്നു സൂചിപ്പിയ്ക്കുന്നു.

ഈ സൂചനകള്‍ സാമ്പത്തികപ്രയാസത്തിന്റേത്...
സീലിംഗില്‍ ചോര്‍ച്ചയുണ്ടാകുന്നത് സാമ്പത്തികബുദ്ധിമുട്ടുകളുടെ ലക്ഷണമാണ്.

ഈ സൂചനകള്‍ സാമ്പത്തികപ്രയാസത്തിന്റേത്...
നടുവിരലിലെ നടുഭാഗത്തായി ഇപ്രകാരം ഒരു കറുത്ത മറുകോ കാക്കാപ്പുളിയോ വരുന്നതും സാമ്പത്തികപ്രശ്നം സൂചിപ്പിയ്ക്കുന്നു.

ഈ സൂചനകള്‍ സാമ്പത്തികപ്രയാസത്തിന്റേത്...
എണ്ണ തുളുമ്പി നിലത്തു പോകുന്നതും സാമ്പത്തികപ്രശ്നം വരുന്നുവെന്നതിന്റെ മറ്റൊരു സൂചനയാണ.്

ഈ സൂചനകള്‍ സാമ്പത്തികപ്രയാസത്തിന്റേത്...
സ്വര്‍ണം കൈമോശം വരികയോ കാണാതാകുകയോ ചെയ്താല്‍ സുഹൃത്തോ ബന്ധുവോ ബിസിനസ് പങ്കാളിയോ വഴി സാമ്പത്തികപ്രശ്നമുണ്ടാകുമെന്നു ചുരുക്കം.

ഈ സൂചനകള്‍ സാമ്പത്തികപ്രയാസത്തിന്റേത്...
വെള്ളം, ഇലക്ട്രിക് സംബന്ധമായ കണക്ഷനുകള്‍ക്ക് അടിക്കടി കേടു വരുമ്പോള്‍, റിപ്പയറിംഗ് വരുമ്പോള്‍, ഇത് സാമ്പത്തികപ്രയാസം അടുത്തെത്തിയെന്നതിന്റെ സൂചനയായി എടുക്കാം.

ഈ സൂചനകള്‍ സാമ്പത്തികപ്രയാസത്തിന്റേത്...
വെള്ളം, ഇലക്ട്രിക് സംബന്ധമായ കണക്ഷനുകള്‍ക്ക് അടിക്കടി കേടു വരുമ്പോള്‍, റിപ്പയറിംഗ് വരുമ്പോള്‍, ഇത് സാമ്പത്തികപ്രയാസം അടുത്തെത്തിയെന്നതിന്റെ സൂചനയായി എടുക്കാം.



Click it and Unblock the Notifications
