Latest Updates
-
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ!
കാലിന്മേല് കാല് കയറ്റിയിരിയ്ക്കല്ലേ പെണ്ണേ....
സ്ത്രീകള്‍ കാലിന്മേല് കാല് കയറ്റിയിരിയ്ക്കുന്നത് പഴയകാലത്ത് അഹങ്കാരമായാണ് കരുതപ്പെട്ടിരുന്നത്. ഇതുകൊണ്ടുതന്നെ കാരണവന്മാര് ഇത് വിലക്കുകയും ചെയ്തിരുന്നു.
സ്ത്രീകള്‍ ഇതേ രീതിയില്‍ ഇരിയ്ക്കുന്നത് കുടുംബത്തിന് ദോഷം ചെയ്യുമെന്നും ഐശ്വര്യക്കേടാണന്നുമെല്ലാമായിരുന്നു പറഞ്ഞിരുന്നത്.

ഇന്നത്തെക്കാലത്തും മുതിര്‍ന്നവരെ കണ്ടാല്‍ കാലിന്മേല് കാല് പിണച്ചിരിയ്ക്കുന്ന സ്ത്രീയാണെങ്കിലും പുരുഷനെങ്കിലും കാലിറക്കി വയ്ക്കുന്നത് ബഹുമാന സൂചകമാണെന്നും പറയാറുണ്ട്.
എന്നാല്‍ ആണ്‍പെണ്‍ സമത്വം വില നല്കുന്ന ഇന്നത്തെ സമൂഹത്തില്‍ കാലിന്മാല് കാല് കയറ്റിയിരിയ്ക്കുന്നത് സ്ത്രീകളുടെ സ്വാനന്ത്ര്യ ലക്ഷണമാണെന്നു പറയും.

കാലിന്മേല് കാല് കയറ്റിയിരിയ്ക്കുന്നത് സ്ത്രീ സമൂഹത്തില്‍ വിലക്കപ്പെട്ടിരുന്നതിനു പുറകില്‍ ആരോഗ്യപരമായ മറ്റൊരു കാര്യമുണ്ടെന്നതാണ് വാസ്തവം .
ഇതേ രീതിയില്‍ ഇരിയ്ക്കുന്നത് യൂട്രസിന്റെ ആരോഗ്യത്തിനു നല്ലതല്ല. ഇത് യൂട്രസിന് മര്‍ദമേല്‍പ്പിയ്ക്കുന്ന വിധത്തിലാണ്. ഇതുകൊണ്ടാണ് ഇക്കാര്യം പഴയതലമുറയില്‍ വിലക്കിയിരുന്നതും.



Click it and Unblock the Notifications
