Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അക്ഷയതൃതീയ, അറിയേണ്ട കാര്യങ്ങള്‍
അക്ഷയതൃതീയ സ്വര്‍ണം വാങ്ങാന്‍ ഏറ്റവും നല്ല ദിവസമെന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍ അക്ഷയതൃതീയ എന്നത് പ്രധാനമാകാന്‍ മറ്റു പല കാരണങ്ങളുമുണ്ട്
ഇവയെന്തെല്ലാമെന്നു നോക്കൂ,

അക്ഷയതൃതീയ ദിവസമാണ് ഹിന്ദു കലണ്ടര്‍ പ്രകാരം ഏറ്റവും നല്ല ദിവസം. സൂര്യനും ചന്ദ്രനും ഒരുപോലെ തെളിഞ്ഞു നില്ക്കുന്ന ദിനം.
വ്യാസമഹര്‍ഷി മഹാഭാരതം എഴുതിത്തുടങ്ങിയ ദിവസമാണിത്. ഗണപതി ഇത് പകര്ത്തിയെഴുതിത്തുടങ്ങിയ ദിവസവും. ശുഭകാര്യങ്ങള്‍ക്ക് ആരംഭം കുറിയ്ക്കാന്‍ പറ്റിയ ദിവസം.
അന്നപൂര്‍ണാദേവിയുടെ ജന്മദിനമാണ് അക്ഷയതൃതീയ. കര്‍ഷകര്‍ക്ക് നല്ല ദിവസം.
കുബേരന് ഭഗവാന് ശിവനെ തപസു ചെയ്ത് തന്റെ സ്ഥാനവും സമ്പത്തുമെല്ലാം തിരിച്ചെടുത്ത ദിനമാണിത്.
പരശുരാമ മഹര്‍ഷിയുടെ ജന്മദിനം കൂടിയാണ് അക്ഷയതൃതീയ.

ഭഗവാന് ശ്രീകൃഷ്ണന് ദരിദ്രനായ തന്റെ സുഹൃത്ത് സുധാമയെ ധനവാനാക്കിയ ദിനം കൂടിയാണ് അക്ഷയതൃതീയ.
ധര്മവാനായ രാജാവായിരുന്ന ധുധിഷ്ഠിരന് തന്റെ പ്രജകളുടെ വിശപ്പടക്കാന്‍ അക്ഷയപാത്രം ലഭിച്ച ദിനം കൂടിയാണ് അക്ഷയതൃതീയ.
ആദിശങ്കരാചാര്യന് കനകധാരാ സ്തോത്രം എഴുതിത്തുടങ്ങിയ ദിവസമാണിത്.

പുണ്യനദിയായ ഗംഗ അക്ഷയതൃതീയ നാളിലാണ് ഭൂമിലേയ്ക്കു പ്രവഹിച്ചത്.
ത്രേതായുഗാരംഭം അക്ഷയതൃതീയ നാളിലാണ് സംഭവിച്ചതെന്നാണ് വിശ്വാസം.അക്ഷയ തൃതീയ ദിനത്തിലെ ദാനഗുണങ്ങള്



Click it and Unblock the Notifications
