Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ധ്യാനവും പൂച്ചയും
Short Story
oi-Saritha
By Veena

വര്‍ഷങ്ങള്‍ കഴിഞ്ഞ് ഈ ഗുരു മരിച്ചുകഴിഞ്ഞിട്ടും വൈകുന്നേരത്തെ ധ്യാനം നടക്കുമ്പോള്‍ പൂച്ചയെ കെട്ടിയിടുന്ന പതിവ് ആശ്രമത്തില്‍ തുടര്‍ന്നുവന്നു. അങ്ങനെ കുറേനാള്‍ കഴിഞ്ഞപ്പോള്‍ ഈ പൂച്ച ചത്തു. പിന്നീട് പൂച്ചയെകെട്ടിയിട്ടതിന് പിന്നലെ കാര്യമൊന്നുമറിയില്ലെങ്കിലും അതൊരു അനുഷ്ഠാനമാണെന്ന് കരുതി ആശ്രമത്തിനുള്ളവര് ചത്ത പൂച്ചയ്ക്ക് പകരം ധ്യാനസമയത്ത് കെട്ടിയിടാന്‍ മറ്റൊരു പൂച്ചയെ കൊണ്ടുവന്നു.
പിന്നീട് നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ ആശ്രമത്തിലെ ജ്ഞാനികള്‍ ധ്യാനസമയത്ത് പൂച്ചയെ കെട്ടിയിടുന്നതിന് പിന്നിലെ മതപരമായ കാരണങ്ങളെക്കുറിച്ച് പ്രബന്ധങ്ങള്‍ രചിച്ചു.
Comments
English summary



Click it and Unblock the Notifications
