Latest Updates
-
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം
പ്രകൃതിയുടെ സൗന്ദര്യം

ഒരിക്കല് ക്ഷേത്രത്തിലേയ്ക്ക് അതിഥികള് വരുമെന്നറിഞ്ഞ് പുരോഹിതന് പൂന്തോട്ടം പരമാവധി ഭംഗിക്കാനായി ശ്രമിക്കുകയായിരുന്നു. ഇതിനായി അദ്ദേഹം ചെടികളെല്ലാം വെട്ടി ക്രമപ്പെടുത്തുകയും, വീണുകിടക്കുന്ന തൂത്തുകളയുകയും ചെയ്തു. മറ്റേ ക്ഷേത്രത്തിലെ വൃദ്ധനായ ഗുരു ഇതെല്ലാം മതിലിനടുത്തു നിന്നും നിരീക്ഷിക്കുന്നുണ്ടായിരുന്നു.
പൂന്തോട്ടം ഒരുക്കിക്കഴിഞ്ഞപ്പോള് പുരോഹിതന് മതിലിനരികില് നില്ക്കുകയായിരുന്ന ഗുരുവിനോടായി 'ഇപ്പോള് തോട്ടം മനോഹരമായില്ലേ' എന്നു ചോദിച്ചു.
ഇപ്പോള് വൃദ്ധനായ ഗുരു - 'അതേ മനോഹരമായിരിക്കുന്നു, പക്ഷേ അവിടെ എന്തോ ഒന്നിന്റെ കുറവുണ്ട്, മതിലിനപ്പുറത്തെത്താന് എന്നെ സഹായിയ്ക്കൂ ഞാനാ കുറവ് പരിഹരിച്ചുതരാം'.
ഇതുകേട്ട പുരോഹിതന് വളരെ പണിപ്പെട്ട് മതിലിന് മുകളിലൂടെ ഗുരുവിനെ പൊക്കിയെന്നവണ്ണം പൂന്തോട്ടത്തിലേയ്ക്ക് എത്തിച്ചു. പൂന്തോട്ടത്തിലെത്തിയ ഗുരു അതിന് നടുക്കായി നില്ക്കുന്ന മരത്തിനടുത്തേയ്ക്ക് നടന്നു. എന്നിട്ട് അതിന്റെ ഒരു ശിഖരത്തില് പിടിച്ച് കുലുക്കി. അതോടെ പഴുത്തുനില്ക്കുകയായിരുന്ന ഇലകള് മുഴുവനും പൂന്തോട്ടത്തില് കൊഴിഞ്ഞു. ഇതുകഴിഞ്ഞ് ഗുരു പറഞ്ഞു 'ഇനി നിങ്ങള്ക്ക് എന്നെ തിരികെ മതിലിനപ്പുറത്തേയ്ക്ക് വെയ്ക്കാം'.



Click it and Unblock the Notifications
