Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ലക്ഷ്മികുബേര ശുഭദൃഷ്ടി: സമ്പത്തിന്റെ കിടക്കയില്‍ ഇവര്‍, പണം കൊണ്ട് അമ്മാനമാടുന്നവര്‍
സമ്പത്തിന്റെ കാര്യത്തില്‍ ആരാധിക്കുന്നവരാണ് ലക്ഷ്മി ദേവിയും കുബേരനും. സമ്പത്തിന്റെ ദേവതകള്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത് തന്നെ. അത്രയധികം ശുഭകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നത് ലക്ഷ്മി ദേവിയും കുബേരനും അനുഗ്രഹിക്കുന്നു. എന്നാല്‍ ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രപ്രകാരം ചിലരുടെ ജീവിതത്തില്‍ ലക്ഷ്മി സാന്നിധ്യം ഉണ്ടാവുന്നു. ലക്ഷ്മിയും കുബേരനും അനുഗ്രഹവര്‍ഷം ചൊരിയുന്ന ചിലരുണ്ട്.
ജനനത്തീയ്യതി പ്രകാരം മൂന്ന് ദിനങ്ങളില്‍ ജനിച്ചവരുടെ ജീവിതത്തില്‍ ലക്ഷ്മിദേവി അനുഗ്രഹ വര്‍ഷം ചൊരിയുന്നു. അത് ആരൊക്കെയെന്ന് നമുക്ക് നോക്കാം. മാത്രമല്ല ഇന്നത്തെ കാലത്ത് സംഖ്യാശാസ്ത്രത്തിന്റെ ജനപ്രീതി വര്‍ദ്ധിച്ച് വരുന്ന സമയമാണ് നാ ംകാണുന്നത്. അതുകൊണ്ട് തന്നെ ഏതൊക്കെ സംഖ്യകളില്‍ ജനിച്ചവര്‍ക്കാണ് സര്‍വ്വസൗഭാഗ്യ ദിനങ്ങള്‍ എന്നും ലക്ഷ്മി ദേവിയുടെ അനുഗ്രഹം എന്നും നോക്കാം.

Weekly Horoscope: ജനുവരി 5 മുതല്‍ ഉദിച്ചുയരും രാശിക്കാര്‍: സമ്പൂര്‍ണം സമഗ്രം ഈ വാരഫലം
6 എന്ന സംഖ്യ
ശുക്രന്റെയും ലക്ഷ്മി ദേവിയുടെയും പ്രത്യേക അനുഗ്രഹം ലഭിക്കുന്ന 3 തീയതികളില്‍ ജനിച്ചവരെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. അതില്‍ അവരുടെ മൂല സംഖ്യ എന്ന് പറയുന്നത് 6 ആണ്. ഇവര്‍ വളരെയധികം ആഢംബര ജീവിതം നയിക്കുന്നവരാണ്. എന്ന് മാത്രമല്ല ജീവിതത്തിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളെക്കുറിച്ചും അനുകൂല ഫലങ്ങളെക്കുറിച്ചും നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. 6 മൂല സംഖ്യ വരുന്നത് ഏതൊക്കെ ജനനത്തീയ്യതികള് എന്ന് നമുക്ക് നോക്കാം.
ഈ സംഖ്യ ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്നു
സംഖ്യാശാസ്ത്രത്തില്‍, 6 എന്ന സംഖ്യ ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്ന സംഖ്യയാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് സമ്പത്തും ഐശ്വര്യവും വളരെയധികം നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. കൂടാതെ സ്നേഹം, സൗന്ദര്യം, ആകര്‍ഷണം, സമൃദ്ധി എന്നിവയും ശുക്രന് നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നു. അവരുടെ ഗ്രഹാധിപനായ ശുക്രന് കാരണം, 6 എന്ന സംഖ്യയുള്ളവരിലും പല വിധത്തിലുള്ള നേട്ടങ്ങളുണ്ടാവുന്നു. ചടുല വ്യക്തിത്വങ്ങളുള്ളവരായതിനാല് ഇവരുടെ ജീവിതം മികച്ചതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ആര്‍ക്കൊക്കെ മൂലസംഖ്യ 6 വരുന്നത്?
സംഖ്യാശാസ്ത്രം അനുസരിച്ച്, ഏത് മാസത്തിലും 6, 15, 24 തീയതികളില്‍ ജനിച്ച ആളുകളുടെ മൂലസംഖ്യ 6 ആയാണ് കണക്കാക്കപ്പെടുന്നത്. മാത്രനല് ഈ മൂന്ന് തീയ്യതികളില്‍ ജനിച്ചവരുടെ ജീവിതം മൊത്തത്തില്‍ മാറി മറിയുന്നു. മാത്രമല്ല ജീവിതത്തിലെ എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ക്കും തുടക്കമാവുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സൗന്ദര്യ സംരക്ഷണത്തിന് ഇവര്‍ വളരെയധികം പ്രാധാന്യം നല്കുന്നു. കൂടാതെ സ്വത്ത് സമ്പാദിക്കുന്നതിലും ഇവര്‍ക്കുള്ള നൈപുണ്യം അല്പം വേറെ തന്നെയാണ്. കലാപരമായി ഇവരുടെ ജീവിതം മികച്ച മാറ്റങ്ങളിലേക്ക് എത്തുകയും ചെയ്യുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്നു.
ലക്ഷ്മി ദേവിയുടെ അനുഗ്രഹം
സംഖ്യാശാസ്ത്രവും വേദ ജ്യോതിഷവും അനുസരിച്ച് ശുക്രന്റെ 6 എന്ന സംഖ്യ നിങ്ങള്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം വളരെയധികം നല്കുന്നു. കൂടാതെ 6, 15, 24 തീയതികളില്‍ ജനിച്ചവര്‍ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം എല്ലായ്പ്പോഴും ഉണ്ടാവുന്നു. ഇത് കൂടാതെ മൂല സംഖ്യ 6 ഉള്ളവരെങ്കില്‍ ഇവര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരാന്‍ സാധിക്കുന്നു. ഇത് കൂടാതെ മറ്റുള്ളവരെ സഹായിക്കാനും സാമൂഹിക സേവനത്തിനും ഇവര്‍ക്ക് താല്‍പ്പര്യം വളരെ കൂടുതലായിരിക്കും. അത് മാത്രമല്ല ലക്ഷ്മി ദേവിയുടെ അനുഗ്രഹം ജീവിതത്തിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളിലും പ്രതിഫലിക്കുന്നു. ലക്ഷ്മി ദേവിയോടൊപ്പം കുബേരന്റേയും അനുഗ്രഹം ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.
ആഡംബര ജീവിതം നയിക്കുന്നു
6-മൂല സംഖ്യയുള്ള ആളുകളുടെ ഒരു പ്രധാന വ്യക്തിത്വ സവിശേഷത എന്ന് പറയുന്നത് അവര്‍ എപ്പോഴും ആഢംബര ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. അത് മാത്രമല്ല എല്ലാ വിധത്തിലുള്ള സുഖസൗകര്യങ്ങളും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം എന്ന് താല്‍പ്പര്യപ്പെടുന്നവരും ആയിരിക്കും. ഇത് കൂടാതെ ഇവരുടെ സൗന്ദര്യത്തിലുള്ള അഭിരുചിയും കലാപരമായ കഴിവുകളും എല്ലാം ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇതിനെല്ലാം തന്നെ ലക്ഷ്മി ദേവിയുടേയും കുബേരന്റേയും അനുഗ്രഹം ഇവരില്‍ നിറഞ്ഞ് നില്ക്കുന്നു.



Click it and Unblock the Notifications
