Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കും ചെടികള്‍
പോസിറ്റീവിറ്റി എല്ലാവര്ക്കും അത്യാവശ്യമുള്ള ഒന്നാണ്. എന്നാല്‍ പലപ്പോഴും നമ്മുടെ ചില പ്രവൃത്തികള്‍ കൊണ്ട് തന്നെ പലപ്പോഴും വീട്ടില്‍ നെഗറ്റീവ ്ഊര്ജ്ജം നിറയുന്നുണ്ട്. എന്നാല്‍ ഇത് നിങ്ങളുടെ ജീവിതത്തെ വളരെയധികം മോശമായി തന്നെ ബാധിക്കുന്നുണ്ട്. വീട്ടിലെ മനസമാധാനം കളയുന്നതിനും ജീവിതത്തില്‍ പ്രതിസന്ധികളിലൂടെ മുന്നോട്ട് പോവുന്നതിനും എല്ലാം ഈ നെഗറ്റീവ ്ഊര്ജ്ജം കാരണമാകുന്നുണ്ട്. ഇതിനെ ഇല്ലാതാക്കുന്നതിനും പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിനും വേണ്ടി നമ്മള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.
ചെടികളിലൂടെ നമുക്ക് ഈ പ്രതിസന്ധിയെ മറികടക്കാവുന്നതാണ്. ചില ചെടികള്‍ നിങ്ങളിലെ വീട്ടില്‍ വളര്‍ത്തുന്നത് വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ചെടികള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. തുളസി, ചെത്തി, മന്ദാരം, മുല്ല, ജമന്തി, പവിഴമല്ലി, നന്ത്യാര്‍വട്ടം, ചെമ്പരത്തി എന്നിവയാണ് വീട്ടില്‍ പോസിറ്റീവ ്ഊര്ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നത്.

തുളസി
തുളസിച്ചെടിക്ക് ആരാധനയില്‍ വളരെ വലിയ പങ്കാണ് ഉള്ളത്. സര്‍വ്വേശ്വരന്മാര്‍ കുടികൊള്ളുന്ന ചെടിയാണ് തുളസി. തുളസിയുടെ ചുവട്ടില്‍ ദീപം കത്തിക്കുന്നത് ഐശ്വര്യത്തിന്റെ പ്രതീകമാണ്. ഔഷധപ്രയോഗത്തിനും പൂജാകര്‍മ്മങ്ങള്‍ക്കും പ്രധാനമായും ഈ ചെടി ഉപയോഗിക്കുന്നുണ്ട്. ഈ ചെടി വീട്ടിലെ നെഗറ്റീവ് ഊര്‍ജ്ജത്തിനെ ഇല്ലാതാക്കുന്നതിനും വീട്ടില്‍ ഐശ്വര്യം നിറക്കുന്നതിനും സഹായിക്കുന്നുണ്ട്. ഐശ്വര്യത്തിന്റെ മുഖമാണ് തുളസിക്ക്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് അല്പം പ്രാധാന്യം നല്‍കേണ്ടതാണ്.

ചെത്തി
ചെത്തി വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചെത്തി ഉപയോഗിക്കാവുന്നതാണ്. ഇന്ന് തന്നെ ചെത്തി ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ വീട്ടിലെ പോസിറ്റീവ് ഊര്‍ജ്ജത്തെ സഹായിക്കുന്നുണ്ട്. ഇത്തരത്തില്‍ നിങ്ങളുടെ വീട്ടിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും വീട്ടിലെ മനസമാധാനത്തിനും സഹായിക്കുന്നുണ്ട്.

മന്ദാരം
മന്ദാരവും നിങ്ങളുടെ ചുറ്റും പോസിറ്റീവ ഊര്‍ജ്ജം നിറക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ വീട്ടില്‍ വെച്ചു പിടിപ്പിക്കുന്നതിലൂടെ അത് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. വീട്ടിലെ പല പ്രതിസന്ധികളും നെഗറ്റീവ് ഊര്‍ജ്ജവും എല്ലാം ഇത്തരത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ചെമ്പരത്തി
ചെമ്പരത്തി ചെടിയും ഇത്തരത്തില്‍ നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. ഇത്തരം അവസ്ഥയില്‍ ഓരോ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി മാത്രമല്ല ഇത് നിങ്ങളുടെ വീട്ടിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. മാത്രമല്ല പൂജ ചെയ്യുന്നതിന് വേണ്ടി നമുക്ക് ഇത്തരം പുഷ്പങ്ങള്‍ ഉപയോഗിക്കുന്നുമുണ്ട്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നതാണ്.

നന്ത്യാര്‍വട്ടം
നന്ത്യാര്‍വട്ടപ്പൂവിന്‍ ഇത്തരത്തിലുള്ള ഗുണങ്ങള്‍ ധാരാളമുണ്ട്. അത് നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നതിനും വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇതിലൂടെ പലഅസ്വസ്ഥതകളും ഇല്ലാതാവുകയും വിശ്വാസ പ്രകാരം ജീവിതത്തില്‍ ഐശ്വര്യം നിറക്കുകയും ചെയ്യുന്നുണ്ട് എന്നാണ് പറയുന്നത്. അനുകൂല ഊര്‍ജ്ജത്തിന്റെ ഉറവിടമാണ് ഈ ചെടികള്‍ എല്ലാം തന്നെ. അതുകൊണ്ട് സംശയിക്കാതെ ഇവയെല്ലാം വീട്ടില്‍ നട്ടു വളര്‍ത്താവുന്നതാണ്.

മുല്ല
മുല്ലച്ചെടി എല്ലാ വീട്ടിലും ഒരു തൈ എങ്കിലും കാണും. എന്നാല്‍ ഇതിന്റെ ഉപയോഗത്തേക്കാള്‍ ഇത് നിങ്ങള്‍ക്ക് നല്കുന്ന പോസിറ്റീവിറ്റി തന്നെയാണ് ഏറ്റവും മികച്ചത്. ഇത് വീട്ടിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ പാടേ ഇല്ലാതാക്കി വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുകയാണ് ചെയ്യുന്നത്.പ്രധാന വാതിലിന് ചുറ്റും വീട്ടുമുറ്റത്തും മുന്നിലുമായി ഈ പറഞ്ഞ ചെടികളെല്ലാം നട്ടു വളര്‍ത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.

പവിഴ മല്ലി
വീട്ടില്‍ ദൃഷ്ടി ദോഷത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് പവിഴമല്ലി. ഇത് നട്ടു വളര്‍ത്തുന്നതിലൂടെ കണ്ണേറു ദോഷത്തിന് പരിഹാരമാവുന്നുണ്ട് എന്നാണ് വിശ്വാസം. അനുകൂല ഊര്‍ജ്ജം പ്രവഹിക്കുന്നതിന് ഏറ്റവും മികച്ചതാണ് ഈ ചെടി. പ്രധാനവാതിലിന് നേരെ തന്നെ ഈ ചെടി നട്ടു വളര്‍ത്താവുന്നതാണ്. നെഗറ്റീവ് ഊര്‍ജ്ജത്തെ പാടേ ഇല്ലാതാക്കുന്നതിന് ഇത് മികച്ചതാണ്.



Click it and Unblock the Notifications
