Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
യോനിപ്പൊരുത്തം ശരിയല്ലെങ്കില്‍
വിവാഹത്തിന് മുന്‍പു നാള്‍പ്പൊരുത്തവും ജാതകപ്പൊരുത്തവും നോക്കുന്നത് ഹൈന്ദവാചാരപ്രകാരം പ്രധാനമാണ്. ദാമ്പത്യസുഖത്തിനും ദീര്‍ഘമാംഗല്യ യോഗത്തിനുമെല്ലാം ഇത് ഏറെ പ്രധാനമാണെന്നാണ് പറയുന്നത്.
ജാതകത്തില്‍ തന്നെ യോനിപ്പൊരുത്തമെന്ന ഒന്നുണ്ട്. നല്ല ദാമ്പത്യത്തിന് ഇതും പ്രധാനമെന്നാണ് പറയുക. യോനിപ്പൊരുത്തത്തെക്കുറിച്ചറിയൂ,നിങ്ങളുടെ ദുശീലം സോഡിയാക് സൈന്‍ പറയും

യോനിപ്പൊരുത്തം ശരിയല്ലെങ്കില്‍
സ്ത്രീ പുരുഷ യോനിപ്പൊരുത്തമില്ലെങ്കില് ആ ദാമ്പത്യത്തില്‍ പല പ്രശ്നങ്ങളുമുണ്ടാകും. 28 നക്ഷത്രങ്ങളുണ്ട്. ഇവ വീണ്ടും 14 യോനികളായി വിഭജിച്ചിരിയ്ക്കുന്നു. ഒരു യോനിയില്‍ 2 നക്ഷത്രങ്ങളെന്നാണ് കണക്കുകൂട്ടല്‍. യോനികള്‍ക്ക് പ്രത്യേക പേരുകളുമുണ്ട്.

യോനിപ്പൊരുത്തം ശരിയല്ലെങ്കില്‍
യോനിപ്പൊരുത്തമില്ലാത്തത് ഡിവോഴ്സിനുളള ഒരു പ്രധാന കാരണമാകുമെന്നാണ് ജ്യോതിഷം പറയുന്നത്. സ്ത്രീ പുരുഷയോനികള് ചേര്‍ത്ത് നോക്കുമ്പോള്‍ മറ്റൊരു യോനീഫലം വരും. ഇതനസരിച്ചാണ് പൊരുത്തം പറയുന്നത്.

യോനിപ്പൊരുത്തം ശരിയല്ലെങ്കില്‍
സ്ത്രീയുടേയും പുരുഷന്റേയും യോനിപ്പൊരുത്തം നോക്കുമ്പോള്‍ നേച്ചര്‍ യോനിയെന്ന ഗണത്തില്‍ പെടുമ്പോള്‍ വിവാഹം നടത്താമെന്നാണ് പറയുക.

യോനിപ്പൊരുത്തം ശരിയല്ലെങ്കില്‍
രണ്ടുപേരുടേയും യോനികള്‍ ചേരുമ്പോള്‍ മിത്രയോനിയെങ്കില് വിവാഹം വിജയകരമാകുമെന്നര്ത്ഥം.

യോനിപ്പൊരുത്തം ശരിയല്ലെങ്കില്‍
ഉദാനീസയോനിയെന്ന വിഭാഗത്തില്‍ യോനിപ്പൊരുത്തം വരുമ്പോള്‍ വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകും, എന്നാല്‍ വേര്പിരിയലുണ്ടാകില്ലെന്നുറപ്പിയ്ക്കാം.

യോനിപ്പൊരുത്തം ശരിയല്ലെങ്കില്‍
എനിമിയോനി അഥവാ ശത്രുയോനിയിലാണ് ഇരുവരുടേയും യോനിപ്പൊരുത്തം വരുന്നതെങ്കില്‍ വിവാഹം നടത്തുന്നത് നല്ലതായിരിയ്ക്കില്ല.

യോനിപ്പൊരുത്തം ശരിയല്ലെങ്കില്‍
മഹാശത്രുയോനിയെന്ന ഒന്നുണ്ട്. ഇതിലാണ് യോനിപ്പൊരുത്തം നോക്കുമ്പോള്‍ വരുന്നതെങ്കില്‍ വിവാഹം നടത്തിയാല്‍ നാശവും നഷ്ടവുമെല്ലാം ഫലം. ഇത്തരം യോനിപ്പൊരുത്തതില് പെടുന്നവര്‍ വിവാഹം കഴിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
