For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബലിതര്‍പ്പണം ചെയ്യുന്നത് എന്തിന്?

|

നമുക്ക് വേണ്ടപ്പെട്ട വ്യക്തി മരിച്ചു കഴിഞ്ഞാല്‍ ബലി തര്‍പ്പണം നടത്തുന്നത് ആചാരങ്ങളുടെ ഭാഗമാണ്. ഇതൊക്കെ കാലങ്ങളായി നമുക്കിടയില്‍ നിലനില്‍ക്കുന്ന വിശ്വാസങ്ങളുടെയും ആചാരങ്ങളുടേയും ഭാഗമാണ്.

എന്നാല്‍ ബലി തര്‍പ്പണത്തിന്റെ ആവശ്യമില്ലെന്ന രീതിയില്‍ അതിനെ ചോദ്യം ചെയ്യാന്‍ തുനിയുന്നവരും നമുക്കിടയില്‍ കുറവല്ല. അഘോരികള്‍ക്ക് ക്ഷേത്രം,അമാനുഷിക ശക്തിക്ക് സെക്‌സ്

മൃതദേഹം ദഹിപ്പിച്ചു കഴിഞ്ഞാല്‍ അഗ്നി തന്നെ ആത്മാവിനെ പരലോകത്തേക്ക് അയക്കുന്നു എന്നാണ് വിശ്വാസം. മൃതദേഹം ദഹിപ്പിച്ച് കഴിഞ്ഞ് 16-ാമത്തെ ദിവസമാണ് ബലി തര്‍പ്പണം നടത്തുന്നത്. ബലി തര്‍പ്പണത്തിന്റെ ആവശ്യം എന്ത് എന്നാണ് പലരും ചിന്തിക്കുന്നത്. ബലി തര്‍പ്പണം കൊണ്ട് എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം.

മാനസിക തൃപ്തി പ്രധാനം

മാനസിക തൃപ്തി പ്രധാനം

ബലിതര്‍പ്പണം നടത്തുന്നതിലൂടെ പലര്‍ക്കുമുണ്ടാകുന്ന മാനസിക തൃപ്തി തന്നെയാണ് പ്രധാനം. ഇത് മരിച്ചവരോടുള്ള അടുപ്പത്തിന് മാറ്റം വരുത്തില്ലെങ്കിലും പലരിലും മന:സമാധാനം നേടാന്‍ സഹായിക്കുന്നു.

ഭൂലോക അനുഭവങ്ങള്‍

ഭൂലോക അനുഭവങ്ങള്‍

മരണത്തോടെ ഭൂലോക അനുഭവങ്ങളെല്ലാം ത്യജിച്ച് പരലോക വാസത്തിനായി പോകുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇഹലോക വാസത്തിന്റെ അനുഭവങ്ങള്‍ നില്‍ക്കുന്നതിനാല്‍ ഇത് വീണ്ടും ആസ്വദിക്കാന്‍ വേണ്ടി വീണ്ടും ശരീര പ്രവേശം നടത്താന്‍ ശ്രമിക്കുന്നു ആത്മാക്കള്‍.

ഭൂലോക അനുഭവങ്ങള്‍

ഭൂലോക അനുഭവങ്ങള്‍

എന്നാല്‍ ആത്മാവിന് ഇതൊന്നും അനുഭവിക്കാനുള്ള ഇന്ദ്രിയങ്ങള്‍ ഇല്ലാത്തത് അവരെ ദു:ഖത്തിലാഴ്ത്തും എന്നാണ് വിശ്വാസം.

Image Courtesy

ഭൂലോക അനുഭവങ്ങള്‍

ഭൂലോക അനുഭവങ്ങള്‍

ഈ വിശ്വാസമനുസരിച്ച് അലഞ്ഞു നടക്കാന്‍ വിധിക്കപ്പെട്ട ആത്മാവായി ഇവര്‍ മാറുകയും ഇതില്‍ നിന്നും ആത്മാവിനെ രക്ഷിക്കാനായാണ് ബലി എന്ന കര്‍മ്മം ഉള്ളതെന്നുമാണ് ഒരു കൂട്ടം ആളുകളുടെ വിശ്വാസം.

മരിക്കാത്ത ചൈതന്യം

മരിക്കാത്ത ചൈതന്യം

എന്നാല്‍ സത്യത്തില്‍ നമ്മള്‍ ബലിയിടുന്നത് മരിച്ചു പോയ ആള്‍ക്കാര്‍ക്കു വേണ്ടിയല്ല. അവരുടെ ഒരിക്കലും മരിക്കാത്ത ചൈതന്യത്തിനു വേണ്ടിയാണ് എന്നതാണ് വിശ്വാസം.

കറുത്തവാവ് ദിവസം

കറുത്തവാവ് ദിവസം

എല്ലാ മാസത്തിലേയും കറുത്ത വാവ് ദിവസം പിതൃക്കള്‍ക്കായി ബലിതര്‍പ്പണം ചെയ്യാവുന്നതാണ്. എന്നാല്‍ കര്‍ക്കിടകമാസത്തിലാണ് ഏറ്റവും പ്രാധാന്യം നല്‍കുന്നത്. ഇവ വീട്ടില്‍ നിന്നും ഒഴിവാക്കൂ, പണം താനേ വരും

English summary

Hindu Death Rituals and Beliefs

There is one thing that is certain in this lifetime eventually we all must die. Here we explained hindu death rituals and beliefs.
X
Desktop Bottom Promotion