Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗൃഹപ്രവേശം: 2021 ല്‍ ശുഭമുഹൂര്‍ത്തങ്ങള്‍ ഇവയാണ്

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരിക്കും സ്വന്തമായി ഒരു വീട്. ദോഷകരമായ ഫലങ്ങളില്‍ നിന്ന് വീടിനെ സംരക്ഷിക്കുന്നതിന്, എല്ലായ്പ്പോഴും ശുഭദിനത്തില്‍ വാസ്തു പ്രകാരം വീട് നിര്‍മ്മിക്കണമെന്ന് പറയപ്പെടുന്നു. അതുപോലെ, ഗൃഹപ്രവേശത്തിനും ശുഭ സമയത്തിനും തീയതിക്കും ലഗ്നത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. അതിലൂടെ വീട്ടില്‍ സന്തോഷവും സമാധാനവും നിറയ്ക്കാനാകും. 2021 ല്‍ പുതിയ വീട്ടിലേക്ക് കാലെടുത്തുവയ്ക്കാന്‍ നിങ്ങള്‍ തയാറായിരിക്കുകയാണെങ്കില് ഏറ്റവും നല്ല ശുഭമുഹൂര്‍ത്തങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ട്. ഗൃഹപ്രവേശത്തിനായി 2021 ല്‍ ഓരോ മാസവും നിങ്ങള്‍ക്ക് അനുയോജ്യമായ ശുഭമുഹൂര്‍ത്തങ്ങള്‍ ഇവയാണ്.

ജനുവരി
ജനുവരി മാസം ഒരു ശുഭമുഹൂര്‍ത്തമാണ് കണക്കാക്കുന്നത്.
ജനുവരി 18 - തിങ്കള്‍

ഫെബ്രുവരി
ഫെബ്രുവരി 15 - തിങ്കള്‍
ഫെബ്രുവരി 22 - തിങ്കള്‍

മാര്‍ച്ച്
മാര്‍ച്ച് മാസത്തില്‍ ഗൃഹപ്രവേശത്തിനായി ഒരു ശുഭമുഹൂര്‍ത്തമാണ് കണക്കാക്കപ്പെടുന്നത.
മാര്‍ച്ച് 15 - തിങ്കള്‍

ഏപ്രില്‍
എപ്രില്‍ 16 - വെള്ളി
ഏപ്രില്‍ 26 - തിങ്കള്‍

മെയ്
മെയ് 13 - വ്യാഴം
മെയ് 21 - വെള്ളി
മെയ് 24 - തിങ്കള്‍
മെയ് 26 - ബുധന്‍

ജൂണ്‍
ജൂണ്‍ മാസത്തില്‍ ഗൃഹപ്രവേശത്തിന് ഒരു ദിവസം മാത്രമാണ് ശുഭകരമായി കണക്കാക്കപ്പെടുന്നത്.
ജൂണ്‍ 23 - ബുധന്‍

ജൂലൈ
ജൂലൈ 15 - വ്യാഴം
ജൂലൈ 19 - തിങ്കള്‍
ജൂലൈ 23 - വെള്ളി

ഓഗസ്റ്റ്
ഓഗസ്റ്റ് 11 - ബുധന്‍
ഓഗസ്റ്റ് 13 - വെള്ളി
ഓഗസ്റ്റ് 19 - വ്യാഴം

സെപ്റ്റംബര്‍
സെപ്റ്റംബര്‍ 8 - ബുധന്‍
സെപ്റ്റംബര്‍ 9 - വ്യാഴം
സെപ്റ്റംബര്‍ 13 - തിങ്കള്‍
സെപ്റ്റംബര്‍ 16 - വ്യാഴം

ഒക്ടോബര്‍
ഒക്ടോബര്‍ 7 - വ്യാഴം
ഒക്ടോബര്‍ 18 - തിങ്കള്‍

നവംബര്‍
നവംബര്‍ 10 - ബുധന്‍
നവംബര്‍ 15 - തിങ്കള്‍

ഡിസംബര്‍
ഡിസംബര്‍ 8 - ബുധന്‍
ഡിസംബര്‍ 13 - തിങ്കള്‍



Click it and Unblock the Notifications
