Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വ്യത്യസ്തമായ ചില പൂജാറൂം ഡിസൈനുകള്‍
വീടിന് വ്യത്യസ്തതയാര്‍ന്ന, ഭംഗിയുള്ള ഡിസൈനുകളാണ് എല്ലാവരും ആഗ്രഹിയ്ക്കുന്നത്. ഇതുപോലെയാണ് പൂജാമുറികളുടെ കാര്യവും.
പൂജാവിധികള്ക്കുള്ള ഇടമാണെങ്കിലും പൂജാമുറികള്ക്കും കഴിവതും ഭംഗിയും വ്യത്യസ്തതയും നല്‍കാനാണ് മിക്കവാറും പേര് ആഗ്രഹിയ്ക്കുന്നത്. പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്ക്കുമ്പോള്‍....
വ്യത്യസ്തമായ ചില പൂജാറൂം ഡിസൈനുകള്‍ കാണൂ,

പൂജാറൂം ഡിസൈനുകള്‍
കണ്ടെംപററി സ്റ്റൈലിലുള്ള പൂജാറൂമാണിത്. ലൈറ്റ് നിറത്തിലെ ടൈലുകളും കടുത്ത നിറത്തിലെ ചുവര് ഫ്രെയിമുകളുമുള്ള ഇത് ലിവിംഗ് റൂമിനോടു ചേര്‍ന്നു നില്ക്കുന്ന ഒരു ഡിസൈനാണ്.

പൂജാറൂം ഡിസൈനുകള്‍
വ്യത്യസ്തമായ, ആര്‍ട് ഡിസൈനിലുള്ള പൂജാറുമാണിത്. രണ്ടു നിറങ്ങള്‍ ഒത്തിണങ്ങുന്ന പൂജാറൂമാണിത്.

പൂജാറൂം ഡിസൈനുകള്‍
പൂജാമുറിയ്ക്കായി വേറിട്ടൊരു മുറി കണ്ടെത്താന്‍ പ്രയാസമെങ്കില്‍ സ്വീകരിയ്ക്കാവുന്ന ഒരു ഡിസൈന്‍. ബെഡറൂമിലെ കോര്‍ണറാണ് ഇവിടെ പൂജാമുറിയാക്കി മാറ്റിയിരിയ്ക്കുന്നത്.

പൂജാറൂം ഡിസൈനുകള്‍
ഒതുങ്ങിയ രീതിയില്‍ സ്ഥലമൊട്ടും പാഴാക്കാതെ നിര്‍മിച്ച പൂജാറൂം ഡിസൈന്‍ കാണൂ.

പൂജാറൂം ഡിസൈനുകള്‍
വ്യത്യസ്തമായ ശൈലിയില്‍ പണിതിരിയ്ക്കുന്ന പൂജാറൂം ഡിസൈന്‍ കാണൂ.

പൂജാറൂം ഡിസൈനുകള്‍
മരത്തിന്റെ ഭംഗി വേറിട്ടു നില്ക്കുന്ന പൂജാറൂം കാണൂ. വശത്ത് മുറിയിലേയ്ക്കു പ്രകൃതിദത്തമായ സൂര്യപ്രകാശം കടത്തി വിടുന്ന ജനാലയും. സാധാരണ വെളിച്ചക്കുറവുള്ള പൂജാമുറികള്ക്കു പകരം പരീക്ഷിയ്ക്കാവുന്ന ഡിസൈന്‍.

പൂജാറൂം ഡിസൈനുകള്‍
ലളിതമായ, എന്നാല്‍ വ്യത്യസ്തതയും ഭംഗിയുമുള്ള ഈ പൂജാറൂം ഡിസൈന്‍ കാണൂ.



Click it and Unblock the Notifications
