Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
2024-ലെ അതിഗംഭീര രാജയോഗം ഇനിയാണ്: മാര്‍ച്ച് 14 മുതല്‍ 6 നക്ഷത്രക്കാരില്‍
മീനമാസത്തിന് തുടക്കം കുറിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രം. പലപ്പോഴും നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ഗുണാനുഭവങ്ങളും ദോഷഫലങ്ങളും പല മാറ്റങ്ങളും കൊണ്ട് വരുന്നു. നിരവധി മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. അതില്‍ ഒന്ന് തന്നെയാണ് ഗ്രഹമാറ്റങ്ങളും. ഓരോ സമയത്തിന് അനുസരിച്ച് ഗ്രഹങ്ങളിലും രാശികളിലും നക്ഷത്രങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജ്യോതിഷ സംബന്ധമായി ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ എന്തൊക്കെയെന്ന് അറിയാന്‍ പലരിലും താല്‍പ്പര്യമുണ്ടായിരിക്കും.
മീനമാസത്തിന് മാര്‍ച്ച് 14-ന് തുടക്കം കുറിക്കുന്നു. ഈ വരുന്ന 31 ദിവസങ്ങളില്‍ ഗുണാനുഭവങ്ങളും ഭാഗ്യവും മാത്രം നിലനില്‍ക്കുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ ഈ ദിവസങ്ങളില്‍ ഭാഗ്യമുദിക്കുന്ന നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

Most read: മീനത്തില്‍ ജീവിതം മാറി മറിയും: 6 നക്ഷത്രക്കാര്‍ ഏപ്രില്‍ 13 വരെ കരുതിയിരിക്കണം
അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് അവരുടെ ഭാഗ്യഫലങ്ങള്‍ തെളിയുന്ന മാസമാണ് മീനമാസം. സൂര്യനും രാഹുവും ബുധനും പന്ത്രണ്ടിലും ശനിയും ചൊവ്വയും പതിനൊന്നിലും സഞ്ചരിക്കയാല് ഗുണനുഭവങ്ങള്‍ നിറയുന്ന ഒരു മാസമാണ് എന്നതില്‍ സംശയം വേണ്ട. തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ പ്രതീക്ഷിക്കാതെ നേട്ടങ്ങള്‍ ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ശുഭകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ഊഹക്കച്ചവടത്തില്‍ അപ്രതീക്ഷിത ലാഭം ലഭിക്കുന്നു.
ഭരണി
ഭരണി നക്ഷത്രക്കാരില്‍ വ്യാഴം ജന്മരാശിയില്‍ ആണ് സ്ഥിതി ചെയ്യുന്നത്. തൊഴില്‍ സംബന്ധമായുണ്ടാവുന്ന നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ചിലവുകള്‍ വര്‍ദ്ധിക്കുമെങ്കിലും അതിന് അനുസരിച്ച് വരുമാനം ലഭിക്കുന്നു. ഏത് കാര്യത്തിലും വിജയം കണ്ടെത്തുന്നതിനും നടപ്പിലാക്കുന്നതിന് നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
രോഹിണി
്അനുകൂലമായ പലമാറ്റങ്ങള്‍ അത്ഭുതകരമായി മാറുന്ന സമയമാണ്. രാജയോഗസമാനമായ ജീവിതമായിരിക്കും രോഹിണി നക്ഷത്രക്കാര്‍ക്ക് അധികാരികളുടെ മേലുള്ള അപ്രീതി മാറി നിങ്ങള്‍ക്ക് അത് ഗുണകരമായി മാറുന്ന അവസ്ഥയുണ്ടാവുന്നു. മത്സരങ്ങളില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് ചുറ്റും നിലനില്ക്കുന്നു. രോഗാവസ്ഥയില്‍ നിന്ന് മോചനവും ആശ്വാസവും ഉണ്ടാവുന്നു. പരിശ്രമങ്ങള്‍ ഒന്നും തന്നെ പാഴായി പോവുന്നില്ല.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് തൊഴിലിലുണ്ടാവുന്ന മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. സ്ഥലം മാറ്റം ജോലിയില്‍ സ്ഥാനക്കയറ്റം എന്നിവയുണ്ടാവുന്നു. ആഢംബര വസ്തുക്കള്‍ സ്വന്തമാക്കുന്നതിന് സാധിക്കുന്നു. രാഷ്ട്രീയത്തില്‍ നിങ്ങളുടേതായ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. രാജയോഗം ആരംഭിക്കും എന്ന് പറഞ്ഞാലും തെറ്റില്ല. വിദ്യാര്‍ത്ഥികള്‍ക്കും അനുകൂലമായ സമയമാണ്. സാമ്പത്തികം മികച്ച രീതിയിലാണ് ഉണ്ടാവുന്നത്. പരോക്ഷ ഇടപടലുകളിലൂടെ ജീവിതം മാറുന്നു.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ നല്ല തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള സമയമാണ്. എന്തുകൊണ്ടും ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. എത്ര വലിയ പ്രതിസന്ധിയേയും പ്രതിരോധിക്കുന്നതിനും അതിലൂടെ തന്നെ വിജയത്തിലെത്തുന്നതിനും സാധിക്കുന്നു. കര്മ്മരംഗത്തുണ്ടാവുന്ന മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. മത്സരങ്ങളില്‍ വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. അവസാന നിമിഷം വരെ വിജയത്തിന് വേണ്ടി പൊരുതുന്നു.
ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. മീനമാസത്തോടെ ഇവരുടെ ജീവിതം മൊത്തത്തില്‍ മാറുന്നു. കലാകാരന്മാര്ക്ക് ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ വേദികള്‍ അംഗീകാരങ്ങള്‍ എന്നിവ ജീവിതത്തില്‍ ലഭിക്കുന്നു. സാങ്കേതിക തകരാറുകള്‍ പരിഹരിക്കുകയും മറ്റുള്ളവരില്‍ നിന്ന് അഭിനന്ദനം ഏറ്റുവാങ്ങുന്നതിനും സാധിക്കുന്നു. വിദേശ യാത്രക്കുള്ള യോഗം കാണുന്നതിനാല്‍ ജീവിതം തന്നെ മാറി മറിയും.



Click it and Unblock the Notifications