Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
ഫ്ളാസ്കിലെ ദുർഗന്ധത്തിന് മിനിട്ടുകൾ പരിഹാരം
ഫ്ളാസ്ക് കുറേ കാലം ഉപയോഗിച്ചാൽ അതിൽ ദുർഗന്ധം ഉണ്ടാവുന്നുണ്ടോ? എന്നാൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമ്മുടെ വീട്ടമ്മമാർ പല വഴികളും നോക്കി അവസാനം ആ ഫ്ളാസ്ക് കളയേണ്ട അവസ്ഥയാണ് ഉണ്ടാവുന്നത്. എന്നാല്‍ ഇത്രയും വില കൊടുത്ത് വാങ്ങിയ ഫ്ളാസ്ക് കളയേണ്ട അവസ്ഥ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഒന്ന് ശ്രദ്ധിച്ചാൽ നമുക്ക് ഫ്ളാസ്കിലെ ദുർഗന്ധത്തെ ഇല്ലാതാക്കുന്നതിന് കഴിയുന്നുണ്ട്. അതിന് വേണ്ടി അൽപം ശ്രദ്ധിച്ചാൽ മതി. വീട്ടിലിരുന്ന് തന്നെ നമുക്ക് ഈ പ്രശ്നത്തെ പൂർണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. അധികം കഷ്ടപ്പെടാതെ തന്നെ നമുക്ക് ഈ പ്രശ്നത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.
ഫ്ളാസ്കിലെ ദുർഗന്ധത്തെ പൂർണമായും ഇല്ലാതാക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യാം എന്ന് നമുക്ക് നോക്കാവുന്നതാണ്. വീട്ടിൽ തന്നെ ഇത്തരം കാര്യങ്ങൾക്ക് അല്‍പ സമയം കണ്ടെത്താവുന്നതാണ്. എന്തൊക്കെയാണ് ഇത്തരത്തിൽ ചെയ്യേണ്ട പൊടിക്കൈകൾ എന്ന് നമുക്ക് നോക്കാവുന്നതാണ്. വീട്ടിലെ ഈ പൊടിക്കൈയ്യിൽ തീരാത്ത പ്രശ്നമില്ല എന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. ഫ്ളാസ്കിലെ ദുർഗന്ധത്തെ ഇല്ലാതാക്കാൻ ഇനി ഈ പൊടിക്കൈകൾ നിസ്സാരമാണ്.

ബ്ലീച്ചിങ് പൗഡർ
ബ്ലീച്ചിംങ് പൗഡർ ഒരു നുള്ള് എടുത്ത് ഫ്ളാസ്കിൽ ഇട്ട് അൽപം ചൂടുവെള്ളം കൂടി ഒഴിച്ച് നല്ലതു പോലെ കുലുക്കുക. അഞ്ച് മിനിട്ട് എങ്കിലും ഇത് ചെയ്യേണ്ടതാണ്. അഞ്ച് മിനിട്ട് കഴിഞ്ഞ ശേഷം ചൂടുവെള്ളം ഒഴിച്ച് കളഞ്ഞ് സാധാരണ വെള്ളത്തിൽ കഴുകിയെടുക്കാവുന്നതാണ്. ഇത് ഫ്ളാസ്കിലെ ദുർഗന്ധത്തെ പാടേ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ടീബാഗ്
ടീബാഗ് കൊണ്ടും ഈ പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. ടീ ബാഗ് എടുത്ത് നല്ലതു പോലെ തിളച്ച വെള്ളത്തിലിട്ട് ഈ വെള്ളം ഫ്ളാസ്കിൽ ഒഴിച്ച് വെക്കുക. ഇത് നിങ്ങളുടെ ഫ്ളാസ്കിലെ ഈ ദുർഗന്ധത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് ഈ മാർഗ്ഗം എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് ഇനി ഫ്ളാസ്കിലെ ദുർഗന്ധത്തെ ഇല്ലാതാക്കാൻ മുകളിൽ പറഞ്ഞ മാർഗ്ഗങ്ങൾ എല്ലാം ഉപയോഗിക്കാവുന്നതാണ്. ദുർഗന്ധം ഉണ്ടെന്ന് കരുത് ഇനി ഫ്ളാസ്ക് കളയേണ്ട ആവശ്യമില്ല, ഈ പൊടിക്കൈകൾ മാത്രം മതി.

നാരങ്ങ നീര്
നാരങ്ങ നീര് കൊണ്ടും ഫ്ളാസ്കിലെ ദുർഗന്ധത്തെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. അൽപം നാരങ്ങ നീര് എടുത്ത് ചൂടുവെള്ളത്തിൽ കലർത്തി ഇത് ഫ്ളാസ്കിൽ ഒഴിച്ച് വെക്കേണ്ടതാണ്. ഇത് സാധാരണ ചെയ്യുന്നത് പോലെ നല്ലതു പോലെ കുലുക്കാവുന്നതാണ്. നാരങ്ങ നീര് ഇട്ട് ഫ്ളാസ്ക് കഴുകുന്നതിലൂടെ ഇതിലെ ദുർഗന്ധത്തിന് പരിഹാരം കാണുന്നതിന് മികച്ച ഓപ്ഷനാണ് നാരങ്ങ നീര്.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ കൊണ്ടും നമുക്ക് ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. ഫ്ളാസ്കിൽ നിറയെ ചൂടുവെള്ളം എടുത്ത് രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ഇതിൽ മിക്സ് ചെയ്യുക. ഇത് നല്ലതു പോലെ കുലുക്കുക. പത്ത് മിനിട്ടിന് ശേഷം ഈ വെള്ളം കളയുക. അതിന് ശേഷം ഇളം ചൂടുള്ള വെള്ളം ഒഴിച്ച് വെക്കുകയും ചെയ്യുകയാണ് ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വെറും അല്‍പം ബേക്കിംഗ് സോഡ മതി.

സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കുക
എങ്ങനെ ഫ്ളാസ്ക് കഴുകണം, സൂക്ഷിക്കണം എന്ന അവസ്ഥ അൽപം ശ്രദ്ധിക്കേണ്ടതാണ്. പലരും ഫ്ളാസ്ക് തുറന്ന് സൂക്ഷിക്കാതെ അടച്ച് സൂക്ഷിക്കാറുണ്ട്. എന്നാൽ ഒരു കാരണവശാലും നനവുള്ള ഫ്ളാസ്ക് അടച്ച് സൂക്ഷിക്കരുത്. കാരണം ഇത് പലപ്പോഴും ഫ്ളാസ്കിലെ ദുര്‍ഗന്ധം മാറാതിരിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചാൽ അത് നമുക്ക് ഫ്ളാസ്കിലെ ദുർഗന്ധത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. നനവുള്ള ഫ്ളാസ്ക് നല്ലതു പോലെ ഉണങ്ങിയ ശേഷം മാത്രമേ അടച്ച് സൂക്ഷിക്കാൻ പാടുകയുള്ളൂ.



Click it and Unblock the Notifications
