Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
മൂട്ട ബെഡില്‍ മാത്രമല്ല ഒളിച്ചിരിക്കുന്ന് ഇവിടെയെല്ലാം
മൂട്ട ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണോ, എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. മൂട്ട കടിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ആണ് ഉണ്ടാവുന്നത് . ഇത് നിങ്ങളില്‍ നിരവധി അസ്വസ്ഥതകളും ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ എന്തൊക്കെയാണ് മൂട്ട ശല്യത്തിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് പലര്‍ക്കും അറിയില്ല. കട്ടിലിലും ബെഡിലും മാത്രമല്ല മൂട്ടയുണ്ടാവുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല ഭാഗങ്ങളിലും ഉണ്ടാവുന്നുണ്ട്.

വീട്ടില്‍ കട്ടിലില്‍ മാത്രമല്ല പൂന്തോട്ടത്തിലും എല്ലാം മൂട്ടകള്‍ ഒളിച്ചിരിക്കുന്നുണ്ടായിരിക്കും. എന്നാല്‍ ഇതില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം. മൂട്ടയുടെ കാര്യത്തില്‍ നമ്മള് ശ്രദ്ധിച്ചില്ലെങ്കില്‍ അത് വളരെയധികം പെറ്റുപെരുകി അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. എന്നാല്‍ എവിടെയെല്ലാം മൂട്ടകള്‍ ഉണ്ട് എന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ...
കട്ടിലിലെ മൂട്ടകള്‍
ബെഡ് ബഗുകള്‍ക്കായി എല്ലായ്പ്പോഴും വീട്ടിലെ ഈ സ്ഥലങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുക. കട്ടിലിലെ മൂട്ടകള്‍ ആണ് പ്രധാനപ്പെട്ടത്. നമ്മള് അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അവ സാധാരണയായി കിടപ്പുമുറിയില്‍ കാണപ്പെടുന്ന ചെറിയ ബഗുകളാണ്. ഉറക്കത്തില്‍ ആളുകളെ കടിക്കാനും ചൊറിച്ചില്‍, ചുവന്ന പാടുകള്‍ ഉണ്ടാക്കാനും ഇവ കാരണമാകുന്നു. കുറച്ച് മാത്രം കാണുമ്പോള്‍ നിങ്ങള്‍ ഉടനടി നടപടിയെടുക്കുന്നില്ലെങ്കില്‍, ഒരു വലിയ ബെഡ് ബഗ് കുടുംബം തന്നെ സൃഷ്ടിക്കപ്പെടും. മൂട്ടകള്ക്കായി നിങ്ങളുടെ വീട്ടില്‍ ചുവടെയുള്ള സ്ഥലങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുകയും വളരെയധികം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയും ചെയ്യുക.
വാള്‍പേപ്പര്‍
ബെഡ് ബഗിന്റെ പ്രിയപ്പെട്ട ഇടം തീര്‍ച്ചയായും കിടക്കയാണ്, കാരണം രാത്രി ഉറക്കത്തില്‍ നിങ്ങളെ കടിക്കുന്നതില്‍ ഇവര്‍ വളരെയധികം ശല്യക്കാരാണ്. എന്നിരുന്നാലും, ബെഡ് ബഗുകള്‍ മറ്റൊരു സ്ഥലത്ത് മറയ്ക്കാന്‍ കഴിയും. അവ പലപ്പോഴും വാള്‍പേപ്പറിന് പിന്നില്‍ ഒളിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ സമാധാനപരമായി ഉറങ്ങുമ്പോള്‍, വാള്‍പേപ്പറിന് പിന്നിലോ ബേസ്ബോര്ഡുകള്ക്കിടയിലോ ഇവ കാണപ്പെടുന്നു.
അലമാര
ഒരു അലമാര ഒരു ബെഡ്ബഗിന്റെ പ്രിയപ്പെട്ട ഒളിത്താവളം കൂടിയാണ്. തുണിത്തരങ്ങളില്‍ അവ അതിജീവിക്കുന്നു, വസ്ത്രങ്ങള്‍, കട്ടിലുകള്‍, ടീ ടവലുകള്‍ എന്നിവയിലൂടെ അലമാരയില്‍ അവസാനിക്കും. നിങ്ങളുടെ അലമാരയില്‍ ഒരു ബെഡ് ബഗ് കണ്ടെത്തിയോ? ഓരോ വസ്ത്രവും 2 ദിവസത്തേക്ക് 60 ഡിഗ്രി സെല്‍ഷ്യസില്‍ കഴുകിയെടുക്കണം. ടവലുകള്‍ ഉപയോഗിച്ച്, അവ നന്നായി വൃത്തിയാക്കുന്നത് നന്നായിരിക്കും. ഇതുവഴി ഇവ പെറ്റുപെരുകുന്നത് തടയും.
പുസ്തകങ്ങള്‍
വാള്‍പേപ്പര്‍, സ്കിര്ട്ടിംഗ് ബോര്‍ഡുകള്‍, അലമാരകള്‍ എന്നിവയ്ക്ക് പുറമേ, ബെഡ്ബഗ്ഗുകള്ക്ക് പ്രിയപ്പെട്ട ഒളിത്താവളമാണ് പുസ്തകങ്ങള്‍. പ്രത്യേകിച്ചും പഴയ, പൊടി നിറഞ്ഞ പുസ്തകങ്ങള്‍. അപ്പോള്‍ നിങ്ങള്‍ ഒരു അവസരം എടുത്ത് ബെഡ് ബഗ്ഗുകള്‍ നിറഞ്ഞ ഒരു പഴയ പുസ്തകം വീട്ടിലേക്ക് കൊണ്ടുവന്നാല്‍ കുടുങ്ങി എന്ന് തന്നെ പറയാം. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിങ്ങളുടെ വീട് ഇവ കൊണ്ട് നിറയും.
കസേരകള്‍
കിടക്കകള്‍ക്ക് പുറമേ, സോഫകളും കസേരകളും മൂട്ടകളില്‍ നിന്ന് മുക്തമല്ല. നിങ്ങളുടെ ഫര്‍ണിച്ചറുകള്‍ പതിവായി വീടിനുചുറ്റും നീക്കുകയാണെങ്കില്‍, നിങ്ങള്‍ മനസ്സിലാക്കാതെ തന്നെ എല്ലാ മൂട്ടകളും വീട്ടിലുടനീളം വ്യാപിപ്പിക്കുന്നു. നിങ്ങളുടെ ഫര്ണിച്ചറുകളിലൊന്നില് ഒരു ബെഡ് ബഗ് കണ്ടോ? വളരെ വൈകുന്നതിന് മുമ്പ് ഇതിനെ നീക്കം ചെയ്യേണ്ടതാണ്



Click it and Unblock the Notifications
