Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
നാരങ്ങയിലെ ആ ഗുണങ്ങള്‍ ചില്ലറയല്ല
നാരങ്ങയ്ക്ക് ഗുണങ്ങള്‍ ധാരളമുണ്ട്. ആരോഗ്യഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും എന്നു വേണ്ട പറഞ്ഞാല്‍ തീരാത്ത അത്രയും ഗുണങ്ങളാണ് നാരങ്ങയ്ക്കുള്ളത്. എന്നാല്‍ പല ഉപയോഗങ്ങളും നാരങ്ങയിലുണ്ട്. പലര്‍ക്കും ഇവ അറിയില്ല എന്നതാണ് സത്യം.
സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും മാത്രമല്ല പല വിധത്തിലുള്ള ഗുണങ്ങളാണ് പലപ്പോഴും നാരങ്ങയിലൂടെ ലഭിക്കുന്നത്. നമ്മുടെ വീട്ടില്‍ അമ്മമാര്‍ക്ക് തലവേദനയുണ്ടാക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് നാരങ്ങയിലൂടെ സാധിക്കുന്നു. നമ്മള് വിചാരിക്കാത്ത പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു നാരങ്ങ നീര്. ഒരു മുറി നാരങ്ങ കൊണ്ട് മാറാത്ത പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു നാരങ്ങ നീര്. നാരങ്ങ കൊണ്ട് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ നാരങ്ങ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം.
നമ്മുടെ നിത്യ ജീവിതത്തില്‍ നാം അനുഭവിക്കുന്ന പല വെല്ലുവിളികള്ക്കുംപരിഹാരം കാണാന്‍ നാരങ്ങയിലൂടെ കഴിയും. പലപ്പോഴും നിസ്സാര കാര്യങ്ങള്‍ക്ക് നമ്മള് വളരെയധികം സമയം ചിലവിടാറുണ്ട്. എന്നാല്‍ ഇനി ഇത്തരം പ്രശ്നങ്ങളെയെല്ലാം പരിഹരിയ്ക്കാന്‍ നാരങ്ങയിലൂടെ കഴിയുന്നു. എന്തൊക്കെയാണ് നാരങ്ങ കൊണ്ടുള്ള അപ്രതീക്ഷിത ഉപയോഗങ്ങള്‍ എന്ന് നോക്കാം.

പഴങ്ങളില്‍ പുഴു
പഴം വാങ്ങിക്കുമ്പോള്‍ ആരും അതിലെ പുഴുക്കുത്തുകള്‍ പെട്ടെന്ന് ശ്രദ്ധിക്കാറില്ല. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് നാരങ്ങ നീര്. ഇത് പുഴുക്കുത്തുകള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.പഴങ്ങള്‍ക്കുള്ളില്‍ ചിലപ്പോള്‍ പുഴുക്കുത്തുകള്‍ ഉണ്ടാവുന്നു. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ അല്പം നാരങ്ങ നീര് പഴത്തിനു മുകളില്‍ സ്പ്രേ ചെയ്താല്‍ മതി.

കസേരകളിലെ മേശയിലെ കറകള്‍
കസേരകളിലും മേശകളിലും കാണപ്പെടുന്ന കറകള്‍ ഇല്ലാതാക്കാനും നാരങ്ങ നീര് തന്നെ ഗുണം ചെയ്യുന്നു. കസേരകളിലെ കറകള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കെല്ലാം ഒരു മുറഇ നാരങ്ങയില്‍ പരിഹാരം കാാവുന്നതാണ്.അല്പം നാരങ്ങ നീര് ബ്രഷിലോ തുടയ്ക്കുന്ന തുണിയിലോ ആക്കി കസേരയോ മേശയോ തുടച്ചാല്‍ മതി. ഇത് കറയെ പൂര്‍ണമായും മാറ്റുന്നു.

ഭക്ഷണത്തിലെ പ്രിസര്‍വേറ്റീവ്
ഭക്ഷണത്തില്‍ പ്രിസര്‍വേറ്റീവ് ആയിട്ട് ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് നാരങ്ങ നീര്. ഇനി മായം ചേര്‍ത്ത ഭക്ഷണം കഴിയ്ക്കുന്നതിനു പകരം രുചിയും ഗുണവും ഉള്ള ഭക്ഷണം കഴിയ്ക്കാം.ഭക്ഷണത്തിന്റെ സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നു നാരങ്ങ നീര്. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പലപ്പോഴും ഭക്ഷണത്തില്‍ ഒരു തുള്ളി നാരങ്ങ നീര് ചേര്‍ത്താല്‍ മതി.

അടുപ്പിലെ കറ
പലപ്പോഴും ഗ്യാസ് സ്റ്റൗവ്വുകളില്‍ കറ പിടിയ്ക്കാനും കരിയാവാനുമുള്ള സാധ്യത വളരെ കൂടുതലാണ്.സ്റ്റൗവിലെ കറയാണ് മറ്റൊരു പ്രധാന പ്രശ്നം. അതിനെ ഇല്ലാതാക്കുന്നതിന് ഒരു തുള്ളി നാരങ്ങ നീര് മതി. ഇത് അടുപ്പിലെ കറയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് അടുപ്പിന് തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു.
അതിനെ ഇല്ലാതാക്കാന്‍ ഇനി നാരങ്ങ നീര് വെച്ച് തുടച്ചാല്‍ മതി.

അരിയുന്ന പലക
കട്ടിങ്ങ് ബോര്‍ഡില്‍ പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. അത് ഏത് വിധത്തിലും കട്ടിംങ് ബോര്‍ഡിലെ കറയെ മൊത്തം മാറ്റുന്നു. മാത്രമല്ല ഇത് നല്ല തിളക്കം ലഭിക്കുന്നതിനും സഹായിക്കുന്നു. പച്ചക്കറികള്‍ മുറിയ്ക്കുന്ന പലക വൃത്തികേടായാല്‍ വൃത്തിയാക്കാന്‍ വളരെയധികം ബുദ്ധിമുട്ടാണ്. എന്നാല്‍ അതിനെ വൃത്തിയാക്കാന്‍ സഹായിക്കുന്നതാണ് നാരങ്ങ നീര്. നാരങ്ങ നീര് പലകയില്‍ തളിച്ച് അല്പം ഉപ്പും വിതറി അത് തുടച്ച് കളഞ്ഞാല്‍ മതി.

വസ്ത്രത്തിലെ കറ
ചില സമയത്ത് പഴങ്ങളോ ജ്യൂസോ കഴിയ്ക്കുമ്പോള്‍ അതിന്റെ കറ വസ്ത്രത്തിലാവാനുള്ള സാധ്യതയുണ്ട്. എന്നാല്‍ അതിനെ കളയാന്‍ അല്പം നാരങ്ങ നീര് ഉപയോഗിച്ച് കഴുകിയാല്‍ മതി.

സിങ്ക് വൃത്തിയാക്കാന്‍
സിങ്ക് വൃത്തിയാക്കുന്ന കാര്യം പലപ്പോഴും വീട്ടമ്മമാര്‍ക്ക് തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇനി ഒരു കഷ്ണം നാരങ്ങയിലൂടെ നമുക്ക് ഈ പ്രതിസന്ധിയെ ഇല്ലാതാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നാരങ്ങ. സ്റ്റീല്‍ സിങ്കാണ് പലപ്പോവും വൃത്തിയാക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്ന്. അതുകൊണ്ട് തന്നെ അതിനെ വൃത്തിയാക്കാന്‍ വെറും ചെറുനാരങ്ങ നീര് മതി. നാരങ്ങ നീരൊഴിച്ച് അല്പസമയത്തിനു ശേഷം കഴുകിയാല്‍ മതി.



Click it and Unblock the Notifications
