Latest Updates
-
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക
തലയിണയിലെ അഴുക്കും മെഴുക്കും നീക്കാന് നിമിഷനേരം
ക്ഷേ ഏത് അഴുക്കായ തലയിണയും ഇനി നിമിഷങ്ങള്ക്കുള്ളില് പുതുപുത്തനാക്കാം.
രാത്രിയിൽ സുഖകരമായ ഉറക്കം ലഭിക്കുന്നതിന് ശരിയായ തലയിണ ആവശ്യമാണ് .ആളുകൾ പലതരം തലയിണകളാണ് ഉപയോഗിക്കുന്നത് .നിങ്ങൾക്ക് വെള്ള നിറത്തിലുള്ള തലയിണയാണെങ്കിൽ അതിൽ മഞ്ഞ കറകൾ വീണാൽ മാറ്റാൻ ബുദ്ധിമുട്ടായിരിക്കും .
ഇതിനർത്ഥം തലയിണ അഴുക്കായി എന്നതല്ല, കാരണം വാഷിങ് മെഷീനിൽ ഇട്ടുകഴിഞ്ഞാലും മഞ്ഞ കറകൾ കാണാം .ഇതിനൊരു പരിഹാരം കണ്ടെത്തുന്നത് ഭാഗ്യമാണെന്ന് വേണം കരുതാൻ . താഴെപ്പറയുന്ന വിധത്തിൽ നിങ്ങളുടെ തലയിണകൾ വെളുപ്പിക്കാം.

തലയിണ കഴുകാം
തലയിണയില് എപ്പോഴും അഴുക്കും മെഴുക്കും ഉണ്ടാവും. എന്നാല് ഇതിനെ എത്ര കഴുകിയാലും ഇതൊട്ട് പോവുകയും ഇല്ല എന്നതാണ് സത്യം. പക്ഷേ ഏത് അഴുക്കായ തലയിണയും ഇനി നിമിഷങ്ങള്ക്കുള്ളില് പുതുപുത്തനാക്കാം.

ആവശ്യമുള്ള സാധനങ്ങള്
1 / 2 കപ്പ് ബോറോക്സ്
1 കപ്പ് അലക്ക് പൊടി
1 കപ്പ് ബ്ലീച്ച്
1 കപ്പ് ഡിഷ് വാഷ് പൗഡര്

സ്റ്റെപ് 1
കഴുകാന് തുടങ്ങുന്നതിനു മുന്പ് തന്നെ നിങ്ങളുടെ തലയിണ നന്നായി മെഷീനിൽ കഴുകുക .

സ്റ്റെപ് 2
അതിനു ശേഷം തലയിണ ഉറ മാറ്റി മെഷീനിൽ മൂന്നിലൊന്ന് ഭാഗം ചൂട് വെള്ളം നിറയ്ക്കുക .

സ്റ്റെപ് 3
നല്ല ചൂട് വെള്ളം തന്നെ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക .അതിനു ശേഷം മുകളിൽ പറഞ്ഞിരിക്കുന്നവയെല്ലാം ചേർത്ത് ചൂട് വെള്ളത്തിൽ മെഷീനിലിട്ട് കഴുകിയെടുക്കുക. ഫലം കണ്ട് നിങ്ങൾ ആശ്ചര്യപ്പെടും .



Click it and Unblock the Notifications
