പുഴുങ്ങിയ മുട്ടയുടെ തോട് എളുപ്പം കളയാം

Posted By:
Subscribe to Boldsky

അടുക്കളയിലെ ചില നിസാര പ്രശ്‌നങ്ങള്‍ പലപ്പോഴും വീട്ടമ്മയ്ക്കു വലിയ പ്രശ്‌നങ്ങളായിത്തോന്നിയേക്കാം. എന്നാല്‍ ചില നിസാര വിദ്യകള്‍ കൊണ്ട് പല പ്രശ്‌നങ്ങള്‍ക്കും പരിഹാരവുമുണ്ടാക്കാം.

അടുക്കളയിലെ, വീട്ടിലെ ജോലികള്‍ എളുപ്പമാക്കാന്‍, നമ്മെ പൊതുവായി അലട്ടുന്ന ചില പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാന്‍ ഇത്തരത്തിലെ പ്രശ്‌നങ്ങള്‍ക്കുള്ള ചില പൊടിക്കൈകളെക്കുറിച്ചറിയൂ,

പുഴുങ്ങിയ മുട്ടയുടെ തോട് എളുപ്പം കളയാം

പുഴുങ്ങിയ മുട്ടയുടെ തോട് എളുപ്പം കളയാം

പുഴുങ്ങിയ മുട്ടയുടെ തോട് നീക്കുമ്പോള്‍ മുട്ടയും കൂടെപ്പോരുന്നതും മുട്ടത്തോട് എളുപ്പത്തില്‍ വേര്‍പെട്ടു പോകാത്തതുമെല്ലാം ചില പ്രശ്‌നങ്ങളാണ്. മുട്ട പുഴുങ്ങുന്ന വെള്ളത്തില്‍ അല്‍പം ബേക്കിംഗ് സോഡയിടുന്നത് ഈ പ്രശ്‌നത്തിനുളള നല്ലൊരു പരിഹാരമാണ്.

പുഴുങ്ങിയ മുട്ടയുടെ തോട് എളുപ്പം കളയാം

പുഴുങ്ങിയ മുട്ടയുടെ തോട് എളുപ്പം കളയാം

പഴം അല്‍പം കൂടുതല്‍ വാങ്ങിയാല്‍ എല്ലാമൊരുമിച്ചു പഴുത്തു പോകുന്നത് പലപ്പോഴും വീടുകളില്‍ നാം നേരിടുന്ന ഒരു പ്രശ്‌നമാണ്. ഇതിന്റെ ഞെട്ടിയുടെ ഭാഗത്ത്, അതായത് കടഭാഗത്ത് പ്ലാസ്റ്റിക് പേപ്പര്‍ ചുറ്റിയാല്‍ പഴം പഴുക്കുന്നതു പതുക്കെയാകും.

പുഴുങ്ങിയ മുട്ടയുടെ തോട് എളുപ്പം കളയാം

പുഴുങ്ങിയ മുട്ടയുടെ തോട് എളുപ്പം കളയാം

ഫ്രഷ് മുട്ടയെങ്കില്‍ വെള്ളം നിറച്ച പാത്രത്തിലോ ഗ്ലാസിലോ ഇട്ടാല്‍ താണു പോകും. പഴയതെങ്കില്‍ പൊന്തിക്കിടക്കും.

പുഴുങ്ങിയ മുട്ടയുടെ തോട് എളുപ്പം കളയാം

പുഴുങ്ങിയ മുട്ടയുടെ തോട് എളുപ്പം കളയാം

പച്ചക്കറികള്‍ വാങ്ങുമ്പോള്‍ നല്ല കടുത്ത നിറത്തിലുള്ളവ നോക്കി വാങ്ങുക. ഇവ കൂടുതല്‍ രുചിയുള്ളതാകും.

പുഴുങ്ങിയ മുട്ടയുടെ തോട് എളുപ്പം കളയാം

പുഴുങ്ങിയ മുട്ടയുടെ തോട് എളുപ്പം കളയാം

സവാള പെട്ടെന്നു മൊരിഞ്ഞു കിട്ടാന്‍ ഒരു നുള്ള് ഉപ്പോ പഞ്ചസാരയോ ചേര്‍്ത്താല്‍ മതിയാകും. ഇത് കൂടിയ ചൂടില്‍ വയ്ക്കുകയും ചെയ്യുക.

പുഴുങ്ങിയ മുട്ടയുടെ തോട് എളുപ്പം കളയാം

പുഴുങ്ങിയ മുട്ടയുടെ തോട് എളുപ്പം കളയാം

ഇറച്ചിയില്‍ പാകം തൈരു പുരട്ടി അല്‍പസമയം വയ്ക്കുന്നത് ഇറച്ചി മയത്തിലാകാന്‍ സഹായിക്കും. ഇതുപോലെ ചപ്പാത്തിയ്ക്കു കുഴയ്ക്കുമ്പോഴും അല്‍പം തൈര് ചേര്‍ത്താല്‍ മൃദുവായ ചപ്പാത്തി ലഭിയ്ക്കും.

പുഴുങ്ങിയ മുട്ടയുടെ തോട് എളുപ്പം കളയാം

പുഴുങ്ങിയ മുട്ടയുടെ തോട് എളുപ്പം കളയാം

മുട്ട പൊട്ടിച്ചൊഴിയ്ക്കുമ്പോള്‍ ഇതില്‍ തോടു വീണാല്‍ വിരല്‍ നനച്ചെടുത്താന്‍ ഇത് എളുപ്പം പോരും.

പുഴുങ്ങിയ മുട്ടയുടെ തോട് എളുപ്പം കളയാം

പുഴുങ്ങിയ മുട്ടയുടെ തോട് എളുപ്പം കളയാം

പഴംപൊരിയുണ്ടാക്കുമ്പോള്‍ മൈദമാവിനൊപ്പം അല്‍പം അരിപ്പൊടി ചേര്‍ത്താല്‍ അധികം എണ്ണ വലിയ്ക്കില്ല. മൊരിഞ്ഞ പഴംപൊരി ലഭിയ്ക്കുകയും ചെയ്യും.

English summary

How To Remove The Shell Of Boiled Egg Easily

How To Remove The Shell Of Boiled Egg Easily, read more to know about,
Story first published: Monday, August 28, 2017, 15:31 [IST]
Subscribe Newsletter