Latest Updates
-
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ!
വസ്ത്രങ്ങളിലെ കറ നീക്കാന്‍ ചില പൊടിക്കൈകള്‍
ഇഷ്ടപ്പെട്ട വസ്ത്രത്തില്‍ എന്തെങ്കിലും രീതിയിലുള്ള കറ പിടിച്ചാല്‍ പിന്നീട് ആ വസ്ത്രം കളയാന്‍ മാത്രമേ കൊള്ളൂ. എന്നാല്‍ ഇനി ഏത് തരത്തിലുള്ള കറയേയും നമുക്ക് വീട്ടില്‍ നിന്നു തന്നെ തുരത്താം.
വീട്ടിലിരുന്ന് പണച്ചിലവില്ലാതെ തന്നെ ഇത്തരത്തിലുള്ള കറ മായ്ക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നു നോക്കാം. എത്ര മായാത്ത കറയേയും മായ്ക്കാന്‍ കഴിയുന്ന ഡിറ്റര്‍ജന്റ് എന്നൊക്കെ പറഞ്ഞ് പരസ്യങ്ങളുണ്ടെങ്കിലും കറ മായ്ക്കാന്‍ നമ്മുടെ ചില പൊടിക്കൈകള്‍ തന്നെ വേണം.

തണുത്ത വെള്ളം
കറ പോകാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് തണുത്ത വെള്ളം. കാപ്പിയുടെ കറ പോലുള്ള കറകള്‍ മാറാന്‍ ഏറ്റവും നല്ല ഉപാധിയാണ് തണുത്ത വെള്ളത്തില്‍ കഴുകുക എന്നത്.

ബിയര്‍
ബിയര്‍ കുടിയ്ക്കാന്‍ മാത്രമല്ല ഉപയോഗിക്കുന്നത് ഇങ്ങനെ ചില ഉപയോഗങ്ങള്‍ കൂടി ബിയറിനുണ്ട് എന്നതാണ് സത്യം. കറയുള്ള ഭാഗത്ത് അല്പം ബിയര്‍ ആക്കിയാല്‍ കറ പോകും എന്ന കാര്യത്തില്‍ സംശയം വേണ്ട.

വിനാഗിരി
കറ കളയാന്‍ ഉള്ള മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും ബെസ്റ്റാണ് വിനാഗിരി ഉപയോഗിച്ച് കഴുകുന്നത്. അല്പ നേരം തുണി വിനാഗിരിയില്‍ മുക്കി വെച്ച് പിന്നീട് കഴുകിയെടുത്താല്‍ മതി.

ബേക്കിംഗ് സോഡ
എന്ത് കറയാണെങ്കിലും ബേക്കിംഗ് സോഡ ഉപയോഗിച്ച കഴുകിയാല്‍ ഏറ്റവും ഉത്തമമായിരിക്കും. അതുകൊണ്ട് തന്നെ കറയുള്ള ഭാഗത്ത് അല്പം ബേക്കിംഗ് സോഡ ഉപയോഗിച്ച് കഴുകാം.

മുട്ടയുടെ മഞ്ഞക്കരു
വസ്ത്രം കഴുകാന്‍ മുട്ടയോ എന്ന് കേട്ട് അത്ഭുതപ്പെടണ്ട. വസ്ത്രം കഴുകാന്‍ മുട്ടയുടെ മഞ്ഞക്കരു ഉപയോഗിക്കാം. അതും കറയുള്ള ഭാഗത്ത് മുട്ടയുടെ മഞ്ഞക്കരു ഇട്ട് കഴുകിയാല്‍ മതി.

സോഡ
സോഡ വെറും പാനീയം മാത്രമല്ല. വസ്ത്രങ്ങളിലെ കറ കളയാനും സോഡ ഉപയോഗിക്കാം എന്നതാണ് കാര്യം.

സോപ്പ് പൊടി
ഇത് പിന്നെ സാധാരണയായി നമ്മള് ഉപയോഗിക്കുന്നതാണ്. സോപ്പ് പൊടി ഉപയോഗിച്ച് കറയിളക്കാവുന്നതാണ്.



Click it and Unblock the Notifications
