Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
മുട്ടത്തോടുകൊണ്ടുള്ള ഉപയോഗങ്ങള്‍ ഇത്രയോ?
നിങ്ങൾക്കറിയാമോ മുട്ടതോടിനു മുട്ടയെക്കാൾ ഗുണമുണ്ടെന്നു. പ്രകൃതി ദത്ത കാൽസ്യത്തിന്റെയും മിനെറലുകളുടെയും കലവറയാണ് മുട്ടത്തോട് .അതിന്റെ രാസഘടന മനുഷ്യന്റെ പല്ലിനും അസ്ഥികൾക്കു ഏതാണ്ട് സമാനമായതിനാൽ കാൽസ്യം എളുപ്പത്തിൽ നമ്മുടെ ശരീരം ആഗിരണം ചെയ്യും . വൈദ്യുതി ബില്‍ കുറയ്‌ക്കാന്‍ വഴികള്‍
മുട്ടത്തോട് നമ്മള്‍ സാധാരണ കളയുകയാണ് പതിവ്. എന്നാല്‍ മുട്ടത്തോട് ഇനി മുതല്‍ കളയാന്‍ വരട്ടെ. മുട്ടത്തോട് കൊണ്ട് നമ്മള്‍ പ്രതീക്ഷിക്കാത്ത ഉപയോഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

വീട് വൃത്തിയാക്കാന്‍
മുട്ടതോടിനെ കുറച്ചു സോപ്പ് വെള്ളത്തിൽ കലക്കി പാത്രങ്ങൾ കഴുകാനായി ഉപയോഗിക്കാം. ഇത് വിഷ രഹിതമായതും വളരെ അധികം ഫലവത്തായതും ആണ്

അടുക്കളയിലെ പൈപ്പ് വൃത്തിയാക്കാൻ
ഒരു മുട്ടത്തോട് അടുക്കളയിലെ സിങ്കിൽ ഇട്ടിരിക്കുക . മെല്ലെ തോട് പൊട്ടി അത് പുറത്തേക്കു വെള്ളം പോകുന്ന പൈപ്പ് മുഴുവൻ വൃത്തിയാക്കുന്നു

ചെടികൾക്ക് വളമായും ഉപയോഗിക്കാം
മുട്ടത്തോട് പൊടിച്ചു ചെടികളുടെ ചുവട്ടിൽ ഇട്ടു കൊടുക്കുക . കാൽസ്യവും മിനെറൽസും ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ചെടികൾ തഴച്ചു വളരുന്നു .

വിത്ത് മുളപ്പിക്കാനും മുട്ടത്തോട്
മുട്ടത്തോട് നന്നായി കഴുകി ചുവട്ടിൽ ഒരു ചെറിയ സുഷിരം ഇട്ട ശേഷം മണ്ണ് നിറച്ചു വിത്ത് നടുക .വിത്ത് മുളച്ചു വരുമ്പോൾ മുട്ടത്തോട് പൊട്ടിച്ചു ചെടി നടുക . മുട്ടത്തോട് ചെടിക്ക് നല്ല ഒരു വളവും ആകും .

ഓമന മൃഗങ്ങളുടെ ആരോഗ്യത്തിന്
ഉണക്കിയ മുട്ടതോടിനെ 30 മിനിട്ട് 250 ഡിഗ്രീയിൽ ചൂടാക്കി ഒരു പ്ലാസ്ടിക്ക് കവറിൽ ഇട്ടു അടച്ചു നന്നായി പൊടിച്ചെടുക്കുക .പട്ടികളുടെ ഭക്ഷണത്തിൽ ഈ കാത്സ്യം സപ്ലിമെന്റ് കൂടി ചേർത്താൽ അവയുടെ പല്ലിനും എല്ലുകൾക്കും വളരെ നല്ലതാണു

പാത്രങ്ങൾ കഴുകാൻ
പൊടിച്ച മുട്ടത്തോട് വച്ച് പാത്രങ്ങൾ കഴുകി നോക്കു . പാത്രത്തിൽ ഒട്ടിപിടിച്ചിരിക്കുന്ന അഴുക്കുകൾ നീങ്ങി പാത്രങ്ങൾ വെട്ടി തിളങ്ങും .തീർച്ച



Click it and Unblock the Notifications
