Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
മുട്ട കേടു വന്നോ??
ഭക്ഷണം ആരോഗ്യത്തിനു പ്രധാനം. എന്നാല്‍ നല്ല ഭക്ഷണം കഴിയ്ക്കണം. പകരം കേടായവ കഴിച്ചാല്‍ ആരോഗ്യത്തിനു പകരം അസുഖങ്ങളായിരിയ്ക്കും ഫലം.
ചൂടുകാലത്ത് പല ഭക്ഷണങ്ങളും പെട്ടെന്നു കേടാകും. ഇതിലൊന്നാണ് മുട്ട.
മുട്ട നല്ലതോ ചീത്തയായതോ എന്നു തിരിച്ചറിയാന്‍ ചില വഴികളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

നല്ല മുട്ട പൊട്ടിയ്ക്കുമ്പോള്‍ വെളുത്ത നിറമാകും ഉണ്ടാകുക. എന്നാല്‍ നിറം കുറേശെ മാറിയതായ മുട്ട കേടായതാകാന് വഴിയുണ്ട്. പ്രത്യേകിച്ച് ദുര്‍ഗന്ധം വരികയാണെങ്കില്‍. ചെറിയ ദുര്ഗന്ധമായാലും മതി.
മുട്ടയുടെ രണ്ടിരട്ടി വെള്ളം ഒരു ബൗളിലോ പാത്രത്തിലോ എടുക്കുക. മുട്ട മുഴുവനായും മുങ്ങാന്‍ പാകത്തിനുള്ള വെള്ളം വേണം. നല്ല മുട്ടയെങ്കില്‍ ഇത് വെള്ളത്തിനു താഴേ മുങ്ങിപ്പോകും. ഉപരിതലത്തില്‍ പൊന്തിക്കിടക്കുന്ന മുട്ട കേടായതാകും.
മുട്ട കുലുക്കി നോക്കുക. ഇത് കുലുങ്ങുന്നുവെങ്കില്‍ കേടായതാകും.
മുട്ട പൊട്ടിച്ചു കഴിഞ്ഞാല്‍ മുട്ടവെള്ളയും മഞ്ഞയും ലൂസായി കിടക്കുകയാണെങ്കില്‍ മുട്ട കേടായതാകാം. നല്ല മുട്ടയെങ്കില്‍ മുട്ട മഞ്ഞ വട്ടത്തില്‍ തന്നെ അല്പം ഉറച്ചുണ്ടാകും. മുട്ടവെള്ളയും അധികം ലൂസായി പരക്കാതിരിയ്ക്കും. ഒലീവ് ഓയിലിന്റെ ആരോഗ്യഗുണങ്ങള്‍



Click it and Unblock the Notifications
