Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്റ്റെയിന്ലസ് സ്റ്റീല് സിങ്ക് തിളങ്ങാന്.....
Improvement
oi-Saritha
By Veena
അടുക്കളയിലെ പാത്രങ്ങള് കഴുകുന്ന സ്റ്റെയിന്ലസ് സ്റ്റീല് സിങ്ക് വൃത്തികേടാകാന് സാധ്യതയേറെയാണ്. ഇതില് വഴുവഴുപ്പും കറയുമെല്ലാം പെട്ടെന്നാവുകയും ചെയ്യും.
സ്റ്റീല് സിങ്ക് പഴയപോലെ വെട്ടിത്തിളങ്ങാനുള്ള ചില വഴികളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ബേക്കിംഗ് സോഡ, വെള്ളം
ബേക്കിംഗ് സോഡ, വെള്ളം എന്നിവ ചേര്ത്ത് പേസ്റ്റാക്കി സ്റ്റീല് സിങ്കില് പുരട്ടി സ്ക്രബ് ചെയ്യാം. ഇത് സിങ്കിന് നിറം നല്കും.

ആല്ക്കഹോള്
അല്പം ആല്ക്കഹോള് സിങ്കില് പുരട്ടി ഉരച്ചു കഴുകാം. സിങ്കിന് നിറം ലഭിയ്ക്കാന് ഇതും ഒരു വഴിയാണ്.

കാസ്റ്റിക് സോഡ
സിങ്ക് വൃത്തിയാക്കാന് കാസ്റ്റിക് സോഡയും നല്ലതാണ്. ഇത് സിങ്കില് ഒഴിച്ചു കഴുകാം.

ഒലീവ് ഓയില്
അല്പം ഒലീവ് ഓയില് ടിഷ്യൂ പേപ്പറില് പുരട്ടി സിങ്ക് ഉരച്ചു കഴുകാം. പെട്ടെന്നു തന്നെ വൃത്തിയാകും. നിറവും ലഭിയ്ക്കും.

വിനെഗര്
വിനെഗറില് തുണി മുക്കി സിങ്ക് വൃത്തിയാക്കാം. ഇതും സിങ്കിന് നല്ല നിറം നല്കും.
Comments
English summary
സ്റ്റെയിന്ലസ് സ്റ്റീല് സിങ്ക് തിളങ്ങാന്..... | Tips To Shine Stainless Steel Sink
Story first published: Wednesday, July 15, 2015, 14:47 [IST]
Other articles published on Jul 15, 2015



Click it and Unblock the Notifications
