Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
കാര്‍പെറ്റ് വാങ്ങുമ്പോള്‍....
വീടിനു ഭംഗിയും വൃത്തിയും നല്കുന്നതില് കാര്‍പെറ്റുകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. ഏതെങ്കിലും കാര്‍പെറ്റ് വാങ്ങിയിട്ടതു കൊണ്ടായില്ല, വീടിനും ആവശ്യങ്ങള്‍ക്കും യോജിയ്ക്കുന്ന വിധത്തിലായിരിയ്ക്കണം കാര്പെറ്റുകള് തെരഞ്ഞെടുക്കേണ്ടത്.
കാര്പെറ്റുകള്ക്കടിയില് ഇവ കേടാകാതിരിയ്ക്കാന്‍ പ്രത്യേക സംരക്ഷണമുള്ള ഡിസൈനുകള്‍ നോക്കി വാങ്ങാന്‍ ശ്രദ്ധിയ്ക്കുക.
തറയും വീടിന്റെ നിറവുമെല്ലാം നോക്കി വേണം കാര്‍പെറ്റ് വാങ്ങാന്‍. ഇത് വളരെ പ്രധാനം.

കൃത്രിമ ഗന്ധങ്ങള്‍ വരുന്ന ഫോര്‍മാല്‍ഡിഹൈഡ് പോലുള്ള കെമിക്കലുകള്‍ അടങ്ങിയ കാര്പെറ്റുകള് വാങ്ങാന്‍ ലഭിയ്ക്കും. ഇവയൊഴിവാക്കി തികച്ചും പ്രകൃതിദത്തമായവ, അതായത് വൂള്‍, ഓര്‍ഗാനിക് മെറ്റീയലുകള്‍ എന്നിവയടങ്ങിയവ നോക്കി വാങ്ങുക.
വൃത്തിയാക്കാന്‍ എളുപ്പമുള്ള, വൃത്തികാകുന്ന വിധത്തിലുള്ള കാര്പെറ്റുകള് നോക്കി വാങ്ങുക. കഴുകിയാല്‍ കേടാകാത്ത വിധത്തിലുള്ളവ, വാക്വം ചെയ്യാന്‍ പറ്റിയവ എന്നിവ ഉദാഹരണം.
ഓരോ മുറികള്‍ക്കും ചേര്‍ന്ന വിധത്തിലുള്ള നോക്കി വാങ്ങുക. ഉദാഹരണത്തിന് അടുക്കളയില്‍ ഇടാനാണെങ്കില്‍ നനവു തട്ടിയാലും കേടാകാത്ത വിധത്തിലുള്ള നോക്കി വാങ്ങാം.
ഗ്രിപ്പുള്ള തരം കാര്പെറ്റുകള് വേണം നോക്കി വാങ്ങാന്‍. അല്ലെങ്കില്‍ ഇവയില്‍ ചവിട്ടി തെന്നി വീഴാന്‍ സാധ്യത കൂടുതലാണ്. കിടക്കും നിങ്ങളെ കണ്ണാടിയില്‍ കാണരുത്!!



Click it and Unblock the Notifications
