Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വീട്ടില്‍ നിന്നും ഈച്ചകളെ അകറ്റാം
ഈച്ച ശല്യം പല പലരുടേയും വീട്ടിലുള്ള ഒരു പ്രശ്നമാണ്. പ്രത്യേകിച്ച് അടുക്കളയില്‍.
ഈച്ചകള്‍ ഭക്ഷണസാധനങ്ങള്‍ ഉപയോഗശൂന്യമാക്കുമെന്നു മാത്രമല്ല, പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ വരുത്തുകയും ചെയ്യും.
ഈച്ചയുടെ ശല്യം നിയന്ത്രിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ഈച്ചകളുടെ ഉറവിടം എവിടെ നിന്നാണെന്നറിയുക. മിക്കവാറും മാലിന്യങ്ങളായിരിയ്ക്കും കാരണം. ഇവ നശിപ്പിയ്ക്കുക.
വീടിനുള്ളിലേയ്ക്ക ഇവയയെ കടത്തി വിടാതിരിയ്ക്കുക. ഇതിനായി വലകളോ നെറ്റുകളോ ഉപയോഗിയ്ക്കാം. ജനാലകളും വാതിലുകളും അടച്ചിടാം.
ഭക്ഷണസാധനങ്ങളാണ് ഇവയുടെ ഏറ്റവും വലിയ ആകര്‍ഷണം. ഇവ എപ്പോഴും അടച്ചു സൂക്ഷിയ്ക്കുക. ഇറച്ചി, മീന്‍ പോലുള്ളവ പ്രത്യേകിച്ച് അടച്ചു സൂക്ഷിയ്ക്കണം.
മണമുള്ള എണ്ണകള്‍, മരുന്നു സസ്യങ്ങള്‍ എന്നിവ ഈച്ചകളെ അകറ്റാന്‍ നല്ലതാണ്. ഇവ ഉപയോഗിയ്ക്കാം.
ഈച്ചകളെ ആകര്‍ഷിച്ച് നശിപ്പിയ്ക്കുന്ന ഫ്ളൈ പേപ്പറകളും ഫഌസ്വാട്ടേഴ്സുമുണ്ട്. ഇവ വേണമെങ്കില്‍ ഉപയോഗിയ്ക്കാം.
വീട്, പൊടിക്കൈ, വൃത്തി, ഈച്ച



Click it and Unblock the Notifications
