Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
എട്ടുകാലികളെ ഒഴിവാക്കൂ
പാറ്റ, പല്ലി, ഉറുമ്പ് ഇങ്ങനെ പോകുന്നു വീട്ടില്‍ നമുക്കു ശല്യമായിത്തോന്നുന്ന ക്ഷുദ്ര ജീവികള്‍. ഇതില്‍ എട്ടുകാലികള്‍ക്കും പ്രധാന സ്ഥാനമുണ്ടെന്നു വേണെങ്കില്‍ പറയാം.
വീട്ടിന്റെ അവിടെയും ഇവിടെയുമെല്ലാം വല കെട്ടി വൃത്തികേടാക്കുന്നതു മാത്രമല്ല, ഇവ ഭക്ഷണത്തിലോ മറ്റോ വീണാല്‍ വിഷാംശമുണ്ടാകുമെന്നതും വസ്ത്രങ്ങളില്‍ കൂടി ഇവ സഞ്ചരിച്ചാല്‍ ചര്‍മത്തില്‍ അലര്ജിയുണ്ടാകുമെന്നതുമെല്ലാം പാര്‍ശ്വഫലങ്ങളുമാണ്.

എട്ടുകാലികളെ വീട്ടില്‍ നിന്നും ഒഴിവാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,
പുതിനയിട്ട വെള്ളം സ്പ്രേ ചെയ്യുന്നത് എട്ടുകാലികളെ അകറ്റാനുള്ള ഒരു പ്രധാന വഴിയാണ്.
സിട്രസ് ഫലങ്ങളുടെ തോട്, അതായത് ചെറുനാരങ്ങ, ഓറഞ്ച് തുടങ്ങിയവയുടെ തോടുകള്‍ വീടിനുള്ളില്‍ സൂക്ഷിയ്ക്കുന്നത് എട്ടുകാലികളെ ഒഴിവാക്കാനുള്ള ഒരു എളുപ്പ വഴിയാണ്.
പുകയില എട്ടുകാലികള്‍ക്ക് ഇഷ്ടമില്ലാത്ത മറ്റൊരു വസ്തുവാണ്. സിഗരറ്റിലെ പുകയില എവിടെയെങ്കിലും വിതറി നോക്കൂ, എട്ടുകാലികളെ ഒഴിവാക്കാനാകും.
ചെസ്റ്റ്നട്ട് എന്നറിയപ്പെടുന്ന ഒരിനം കായയുണ്ട്. ഇതും എട്ടുകാലികളെ ഒഴിവാക്കാന്‍ സഹായിക്കുന്ന ഒന്നാണ്.
പൂച്ചപ്രേമികളാണെങ്കില് വീട്ടില്‍ പൂച്ചകളെ വളര്‍ത്തുന്നത് നല്ലൊരു വഴിയാണ്. ഇവ എട്ടുകാലികളെ കണ്ടെത്തി നശിപ്പിയ്ക്കും.



Click it and Unblock the Notifications
