Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
വാഷിംഗ് മെഷീന് കാര്യക്ഷമമാക്കാന്‍
ഇന്നത്തെ വീടുകളില്‍ അലക്കു കല്ലിന്റെ സ്ഥാനം വാഷിംഗ് മെഷീന് കയ്യടക്കിക്കഴിഞ്ഞിരിയ്ക്കുന്നു. സോപ്പുപൗഡറിട്ട സ്വിച്ച് ഓണാക്കിയാല്‍ വസ്ത്രങ്ങള്‍ കഴുകിയുണക്കിത്തരുന്ന വാഷിംഗ് മെഷീനുകള്‍ വരെ വിപണിയിലുണ്ട്.
എതു യന്ത്രമായാലും വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ യന്ത്രത്തിന്റെ ആയുസു കൂടും, കൂടുതല്‍ ഉപയോഗക്ഷമവുമാകും എന്ന തത്വം വാഷിംഗ് മെഷീന്റെ കാര്യത്തിലും പ്രാവര്‍ത്തികമാണ്.
വാഷിംഗ് മെഷീനുകള്‍ കൂടുതല്‍ കാര്യക്ഷമമായി എങ്ങനെ ഉപയോഗിയ്ക്കാമെന്നു നോക്കൂ,

വാഷിംഗ് മെഷീനില്‍ എപ്പോഴും തണുത്ത വെള്ളം മാത്രം ഉപയോഗിയ്ക്കുക. മെഷീന് നല്ലപോലെ പ്രവര്‍ത്തിയ്ക്കാന്‍ ഇത് വളരെ പ്രധാനമാണ്.
നല്ലപോലെ വെള്ളത്തില്‍ അലിയുന്ന, ഗുണനിലവാരമുള്ള വാഷിംഗ് പൗഡര്‍ വാങ്ങുവാന്‍ ശ്രദ്ധിയ്ക്കുക. അല്ലെങ്കില്‍ ഇത് തുണികളേയും മെഷീനേയും ഒരുപോലെ കേടു വരുത്തും.
കഴുകുന്ന തരം തുണിയ്ക്കനുസരിച്ച് വാഷിംഗ് മെഷീന് ക്രമീകരിയ്ക്കുക. ഇത് തുണികള്‍ കേടാകാതിരിയ്ക്കാന്‍ പ്രധാനമാണ്.
വാഷിംഗ് മെഷീന് ഇടയ്ക്കിടെ വൃത്തിയാക്കണം. മാത്രമല്ല, ഓരോ തവണ തുണി കഴുകിക്കഴിയുമ്പോഴും ഫില്‍ട്ടര്‍ വൃത്തിയാക്കുക.



Click it and Unblock the Notifications
