Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പാത്രത്തില്‍ നിന്നും മുട്ടമണം കളയാം
മുട്ട ആരോഗ്യത്തിന് അത്യുത്തമമായ ഭക്ഷണമാണെങ്കിലും പാത്രത്തില്‍ നിന്നും ഇതിന്റെ ദുര്‍ഗന്ധം പോകാന്‍ അല്പം ബുദ്ധിമുട്ടാണ്. മുട്ടയിഷ്ടപ്പെടുന്നവര്ക്കും മുട്ടയുടെ ഗന്ധത്തോട് താല്പര്യമുണ്ടാകാനും വഴിയില്ല.
പാത്രങ്ങളില്‍ നിന്നും മുട്ടയുടെ മണം പോകാനുള്ള ചില വഴികളെക്കുറിച്ചറിയൂ,
പാത്രത്തില്‍ അല്പം കടലമാവിട്ട് ഉരസുക. ഇത് അല്പസമയം കഴിഞ്ഞു കഴുകിക്കളയാം. പാത്രത്തിലെ മുട്ടമണം പോകാനുള്ള ഒരു പ്രധാന വഴിയാണിത്.

മുട്ടയെടുത്തു ശേഷം പാത്രങ്ങളില്‍ ചെറുനാരങ്ങാനീര് പുരട്ടുന്നത് മുട്ടയുടെ ദുര്‍ഗന്ധം അകറ്റാനുള്ള മറ്റൊരു വഴിയാണ്.
പാത്രം ആദ്യം നല്ലപോലെ കഴുകുക. പിന്നീട് വിനെഗര്‍ കലര്‍ത്തിയ വെള്ളത്തില്‍ പാത്രം കഴുകിയെടുക്കുക. മുട്ടയുടെ ദുര്‍ഗന്ധം പോകും.
മുട്ടയെടുത്ത പാത്രങ്ങള്‍ ബേക്കിംഗ് സോഡ കലക്കിയ വെള്ളത്തില്‍ മുക്കിയെടുക്കുക. ഇത് പാത്രത്തിലെ മുട്ട ദുര്‍ഗന്ധം പോകുവാന്‍ സഹായിക്കും.
ചൂടുവെള്ളത്തില്‍ അല്പം ചെറുനാരങ്ങാനീരും ഡിഷ് വാഷറും കലര്‍ത്തി വയ്ക്കുക. മുട്ടയെടുത്ത പാത്രങ്ങള്‍ അല്പനേരം ഇതില്‍ മുക്കി വയ്ക്കുക. ഗുണമുണ്ടാകും.



Click it and Unblock the Notifications
