Latest Updates
-
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ
വസ്ത്രങ്ങളിലെ ഗ്രീസ് കറ കളയാം
വൃത്തിയുള്ള വസ്ത്രങ്ങള്‍ ഒരാളുടെ പേഴ്സണാലിറ്റിയെ സ്വാധീനിയ്ക്കുന്ന പ്രധാന ഘടകമാണ്. നമുക്കു പ്രിയപ്പെട്ടതും ഭംഗിയുള്ളതുമായ പല വസ്ത്രങ്ങളിലും ചിലപ്പോള്‍ അബദ്ധത്തിലോ അശ്രദ്ധ കാരണമോ പല കറകളും പറ്റാറുണ്ട്. ചിലപ്പോള്‍ വീണ്ടും ഉപയോഗിയ്ക്കാന്‍ പറ്റാത്ത വിധത്തിലുള്ള കറകളുമുണ്ടാകും.
ബസിലും കാറിലും മറ്റും യാത്ര ചെയ്യുമ്പോള്‍ വസ്ത്രങ്ങളില്‍ ഗ്രീസ് കറ പുരളാന്‍ സാധ്യത കൂടുതലാണ്. വാഹനങ്ങളുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുമ്പോള്‍ പ്രത്യേകിച്ചും.
വസ്ത്രത്തിലെ ഗ്രീസ് കറകള്‍ കളയാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ഗ്രീസ് കറ പുരണ്ടാല്‍ ഇത് കൈ കൊണ്ടു തുടയ്ക്കുകയോ വെള്ളം ഉപയോഗിച്ചു തുടയക്കുകയോ അരുത്. ഇത് പടരാതിരിയ്ക്കാന്‍ ടാല്‍കം പൗഡല്‍ പുരട്ടാം. ഇതിട്ട് നല്ലപോലെ തിരുമ്മുക.
ഉപ്പ് ഗ്രീസ് കറ കളയാനുള്ള മറ്റൊരു വഴിയാണ.് അല്പം ആല്‍ക്കഹോളില്‍ ഉപ്പിട്ട് ഈ ലായനി കൊണ്ട് ഈ ഭാഗം ഉരയ്ക്കുക. പിന്നീട് കഴുകാം.
ഗ്രീസ് കറയായ ഭാഗത്ത് ബേക്കിംഗ് സോഡ വിതറുക. അര മണിക്കൂര്‍ കഴിഞ്ഞ് ഇവിടം അല്പം വെള്ളം തളിച്ച് നല്ലപോലെ ഉരയ്ക്കാം. കറ പോകും.
ചെറുനാരങ്ങാനീരും വിനെഗറും ചേര്‍ന്ന മിശ്രിതം ഉപയോഗിച്ച് കറയായ ഭാഗം കഴുകാം. ഇത് കറ കളയുമെന്നു മാത്രമല്ല, വസ്ത്രങ്ങളിലെ ദുര്‍ഗന്ധം നീങ്ങുകയും ചെയ്യും.
കോണ്‍സ്റ്റാര്‍ച്ച് കറയായ ഭാഗത്ത് പുരട്ടി അല്പനേരം വയ്ക്കുക. പിന്നീട് കഴുകാം. ഇതും ഗ്രീസ് കറ കളയാന്‍ സഹായിക്കും.
വീട്, പൊടിക്കൈ, വൃത്തി, ഗ്രീസ് കറ, ബേക്കിംഗ് സോഡ



Click it and Unblock the Notifications
