Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
വീട് വൃത്തിയാക്കും ഭക്ഷണങ്ങള്
ഭക്ഷണം ആരോഗ്യത്തിനും ചര്മസൗന്ദര്യത്തിനുമെല്ലാം വളരെ പ്രധാനം. ആരോഗ്യം നന്നാക്കുവാനും കളയുവാനും ഭക്ഷണത്തിനു കഴിയും. ഇതുപോലെ ആരോഗ്യം നല്കുകകയും കളയുകയും ചെയ്യുന്ന ഭക്ഷണങ്ങളുമുണ്ട്.
ആരോഗ്യത്തിനു മാത്രമല്ല, വീട് വൃത്തിയാക്കാനും ഭക്ഷണങ്ങള്ക്കു കഴിയുമെന്നറിയാമോ,
ഇതാ, വീട് വൃത്തിയാക്കുന്ന, വീട്ടിലെ പല ഉപകരണങ്ങളും വൃത്തിയാക്കുന്ന 16 ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

ഗ്രേപ്ഫ്രൂട്ട്
ബാത്ടബ്, സിങ്ക് എന്നിവ വൃത്തിയാക്കാന് ഗ്രേപ്ഫ്രൂട്ട് ഉപയോഗിയ്ക്കാം.

ഉരുളക്കിഴങ്ങ്
തുരുമ്പ് നീക്കാന് ഉരുളക്കിഴങ്ങ് വട്ടത്തില് മുറിച്ചതു കൊണ്ട് ഉരസിയാല് മതിയാകും.

കാപ്പി
കാപ്പി തിളപ്പിച്ച ശേഷം വരുന്ന കാപ്പിക്കൊറ്റന് സ്റ്റീല് പാത്രങ്ങള് സ്ക്രബ് ചെയ്യാന് ഉപയോഗിയ്ക്കാം. ഇത് പാത്രങ്ങള്ക്ക് തിളക്കം നല്കും.

സവാള
ജനലിലും മറ്റും പൊടിയും എണ്ണമയവും പറ്റിയാല് സവാള മുറിച്ചത് കൊണ്ട് ഉരസുക. ഗുണമുണ്ടാകും.

ചെറുനാരങ്ങ
കിച്ചണ് സിങ്ക് വൃത്തിയാക്കാന് ചെറുനാരങ്ങ മുറിച്ചതു കൊണ്ട് ഉരസിയാല് മതിയാകും.

തേയില
തേയില വെള്ളത്തില് മുക്കിയ തുണി കൊണ്ടു തുടച്ചാല് മരസാമഗ്രികള്ക്ക് നല്ല തിളക്കം ലഭിയ്ക്കും.

വയനയില
പാറ്റ, കീടങ്ങള് എ്ന്നിവയെ ഒഴിവാക്കാന് വയനയില ഇട്ടാല് മതിയാകും.

വൈറ്റ് വിനെഗര്
കാപ്പിക്കപ്പുകളിലെ കറ നീക്കാന് വൈറ്റ് വിനെഗര് ഉപയോഗിച്ചു കഴുകിയാല് മതിയാകും.

ഗ്രീന് ടീ
ഗ്രീന് ടീയുടെ ഇല ഫ്രിഡ്ജില് ഒരു ബൗളിലാക്കി വയ്ക്കുക. ഇത് ഫ്രിഡ്ജിനുള്ളിലെ ദുര്ഗന്ധം മാറാന് സഹായിക്കും.

പഴത്തൊലി
സ്റ്റീല്, സില്വര് എന്നിവ കൊണ്ടുണ്ടാക്കിയ സാമഗ്രികള് വൃത്തിയാക്കാന് പഴത്തൊലി കൊണ്ട് ഇതിന്മേല് ഉരസിയാല് മതി.

വോഡ്ക
അല്പം വോഡ്ക ഉപയോഗിച്ച് ടോയ്ലറ്റ് സീറ്റ്, ബാത്ത്റൂമിലെ കറയായ ഭാഗം എ്ന്നിവിടങ്ങളില് കഴുകി നോക്കൂ, കറകള് മാറിക്കിട്ടും.

ബേക്കിംഗ് സോഡ
കിച്ചണ് സിങ്ക് വൃത്തിയാക്കാന് ബേക്കിംഗ് സോഡ മതിയാകും.

തക്കാളി
പിച്ചളപാത്രങ്ങള് വൃത്തിയാക്കാന് തക്കാളി മുറിച്ചതു കൊണ്ട് ഉരസിയാല് മതിയാകും.

സറ്റീല് പാത്രങ്ങള്
സറ്റീല് പാത്രങ്ങള് വൃത്തിയാക്കാന് കുക്കുമ്പര് കഷ്ണങ്ങള് കൊണ്ട് ഉരസിയാല് മതിയാകും.



Click it and Unblock the Notifications
