Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
വീട് വൃത്തിയാക്കും തക്കാളി
തക്കാളി ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളൊരു പച്ചക്കറിയാണ്. ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഇത് ഉപയോഗിയ്ക്കും.
ഇവ മാത്രമല്ല, വീട്ടിലെ ചില സാധനങ്ങള്‍ വൃത്തിയാക്കാനും തക്കാളി ഉപയോഗിയ്ക്കുമെന്നറിയാമോ, ഇതിലെ ആസിഡാണ് ഇതിന് സഹായിക്കുന്നത്.
തക്കാളി കൊണ്ടുളള ചില വൃത്തിക്കഥകളെക്കുറിച്ചറിയൂ,

ലോഹങ്ങള്‍
ലോഹങ്ങള്‍ വൃത്തിയാക്കാന്‍ തക്കാളി പേസ്റ്റ് പുരട്ടിയാല്‍ മതി. ഇത് ആഭരണങ്ങളായാലും. കെമിക്കലുകള്‍ ഉപയോഗിച്ചാല്‍ ലോഹങ്ങള്‍ പെട്ടെന്ന് കേടു വരും.

സ്റ്റീല്‍
സ്റ്റീല്‍ വൃത്തിയാക്കാനും തക്കാളി വളരെ നല്ലതാണ്.

വെള്ളി
വെള്ളി സാധനങ്ങളും തക്കാളി ഉപയോഗിച്ചു വൃത്തിയാക്കാം.

തുരുമ്പ്
സാധനങ്ങളിലെ തുരുമ്പു കളയുന്നതിനുളള നല്ലൊരു വഴിയാണ് തക്കാളി. തക്കാളി ഉപയോഗിച്ച് തുരുമ്പു നീക്കാം.

സ്വര്‍ണം
സ്വര്‍ണം വൃത്തിയാക്കാനുള്ള ഒരു വഴി കൂടിയാണിത്. തക്കാളി കൊണ്ട് സ്വര്‍ണം വൃത്തിയാക്കിയാല്‍ നല്ലതു പോലെ തിളങ്ങും.

ചെമ്പ്
ചെമ്പ് വൃത്തിയാക്കാനുള്ള നല്ലൊരു വഴിയാണ് തക്കാളി. തക്കാളിയും ഉപ്പും ഉപയോഗിച്ചാല്‍ ചെമ്പു പാത്രങ്ങള്‍ പെട്ടെന്നു വൃത്തിയായിക്കിട്ടും.

പിച്ചള
പിച്ചള വൃത്തിയാക്കാനും തക്കാളി ഉപയോഗിയ്ക്കാം. ഇവയില്‍ തക്കാളി പേസ്റ്റ് പുരട്ടി അല്പസമയം കഴിഞ്ഞ് വൃത്തിയാക്കുകയോ തക്കാളി കൊണ്ട് ഉരസുകയോ ചെയ്യാം.



Click it and Unblock the Notifications
