Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
സവാള കൊണ്ടു വൃത്തിയാക്കൂ
ഭക്ഷ്യവസ്തുക്കളില്‍ സവാളയ്ക്ക പ്രധാന സ്ഥാനമുണ്ട്. പല ഭക്ഷണസാധനങ്ങളിലും ഒരു ചേരുവയാണിത്.
സവാള കൊണ്ട് മറ്റു പല കാര്യങ്ങളുമുണ്ട്. ചര്‍മ, മുടി സംരക്ഷണത്തിന് ഇത് ഉപകാരപ്രദമാണ്.
ചര്‍മത്തിനും മുടിയ്ക്കുമല്ലാതെ വീട്ടിലെ വൃത്തി കാര്യങ്ങളിലും സവാള ഉപകാരപ്രദമാണ്.
വീട്ടിലെ വൃത്തിയ്ക്ക് സവാള ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കാമെന്നു നോക്കൂ,

മൈക്രോവേവിലെ ഗ്രില്ലില്‍ എണ്ണയും അഴുക്കും പിടിയ്ക്കുന്നത് സര്‍വസാധാരണമാണ്. ഇതു കളയുവാന്‍ ഒരു കഷ്ണം സവാള കൊണ്ട് ഉരയ്ക്കുന്നത് നല്ലതായിരിക്കും.
ഗ്യാസില്‍ ഭക്ഷണവസ്തുക്കള്‍ വീണ് വൃത്തികേടാകുന്നതും കറ പിടിയ്ക്കുന്നതും നിറം പോകുന്നതുമെല്ലാം സര്‍വസാധാരണമാണ്. സവാള കൊണ്ട് ഉരയ്ക്കുന്നത് ഇത്തരം ഭാഗങ്ങള്‍ വൃത്തിയാക്കുവാന്‍ സഹായിക്കും.
അടുക്കളയിലെ എക്സ്ഹോസ്റ്റ് ഫാന്‍ വൃത്തിയാക്കാനും സവാള ഉപയോഗിക്കാം. സവാള മുറിച്ചത് അല്പം ബേക്കിംഗ് സോഡയില്‍ മുക്കിയ ശേഷം ഇത് ഫാനില്‍ അഴുക്കുള്ള ഭാഗത്ത് ഉരയ്ക്കുക.
ചെമ്പ്, പിച്ചളപാത്രങ്ങള്‍ വൃത്തിയാക്കാനും സവാള നല്ലതാണ്. സവാള നീര് ഇവയിലെ ക്ലാവു നീക്കുവാനും നിറം നല്‍കാനും സവാള നല്ലതാണ്.
ജനലുകളിലും മറ്റും ഉപയോഗിയ്ക്കുന്ന നെറ്റുകള്‍ വൃത്തിയാക്കാനും സവാള ഉപയോഗിക്കാം. മുറിച്ച സവാള കൊണ്ട് നെറ്റില്‍ ഉരസിയാല്‍ നെറ്റ് വൃത്തിയാകുമെന്നു മാത്രമല്ല, പല്ലി, പാറ്റ തുടങ്ങിയ ജീവികളെ അകറ്റാനും സവാളയുടെ മണം സഹായിക്കും.



Click it and Unblock the Notifications
