Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
വീട്ടില്‍ സ്േ്രപ പെയിന്റ് ഉപയോഗിച്ചാല്‍....
വീടുകള്‍ ഭംഗിയാക്കുന്നതില്‍ പെയിന്റുകള്‍ക്ക് പ്രധാന പങ്കുണ്ട്. വിവിധ വര്‍ണങ്ങളിലുള്ള പലതരം പെയിന്റുകളും ഇന്ന് നിലവിലുണ്ട്.
പെയിന്റടിയ്ക്കുവാനും ഉപകരണങ്ങളിലും മറ്റും പെയിന്റടിയ്ക്കുവാനും പലരും ഉപയോഗിയ്ക്കുന്ന വഴിയാണ് സ്േ്രപ പെയിന്റ്. ഇത് ഉപയോഗിയ്ക്കുവാനും എളുപ്പമാണ്, കൂടുതല്‍ കാലം നില നില്‍ക്കുകയും ചെയ്യും.
എന്നാല്‍ സ്േ്രപ പെയിന്റിന് ധാരാളം ദോഷങ്ങളുമുണ്ട്. ഇവ യാതൊരു കാരണവശാലും വീടുകളില്‍ ഉപയോഗിയ്ക്കരുതന്നു പറയുവാനും കാരണങ്ങളുണ്ട്.

സ്പ്രേ പെയിന്റില്‍ ധാരാളം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തിനു ദോഷം ചെയ്യുന്നവയാണ്. മാത്രമല്ല, ഇവയുടെ ദുര്‍ഗന്ധം ശ്വസിയ്ക്കുന്നതും നല്ലതല്ല.
ഉപയോഗിയ്ക്കുവാന്‍ എളുപ്പമെങ്കിലും സാധാരണ പെയിന്റിനൊപ്പം നില നില്പ് ഇവയ്ക്കില്ല. സ്േ്രപ പെയിന്റ് എളുപ്പം പൊളിഞ്ഞു പോകും. ഇവയ്ക്കു കട്ടി കുറവാണ്.
ഇവ വെള്ളം പെട്ടെന്നു വലിച്ചെടുക്കും. മഴക്കാലത്ത് വീടു വൃത്തികേടാകാനും നനവുണ്ടാകാനും സാധ്യത കൂടുതലാണ്.
സ്േ്രപ പെയിന്റ് ലംഗ്സിന് നല്ലതല്ല. ഇത് അലര്‍ജിയുണ്ടാക്കും.അലര്‍ജി പ്രശ്നങ്ങളുള്ളവര്‍ക്ക് പ്രത്യേകിച്ചും ശ്വസനസംബന്ധമായ പ്രശ്നങ്ങളുണ്ടാക്കും.
സാധാരണ പെയിന്റിനേക്കാള്‍ ഇവയ്ക്ക വില കൂടുതലാണ്.



Click it and Unblock the Notifications
