Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
മരസാമഗ്രികള്‍ ചിതലരിയ്ക്കാതെ നോക്കൂ
മിക്കാവാറും വീടുകളില്‍ മരസാമഗ്രികളുണ്ടായിരിയ്ക്കും. ചിലവ വിലയേറിയതുമായിരിക്കും.
നല്ല ഗുണമുള്ള മരസാധനങ്ങള്‍ ഏറെക്കാലം കേടു കൂടാതെ നില നില്‍ക്കുമെങ്കിലും ചിതല് ഇവയക്ക് പലപ്പോഴും ഭീഷണിയാകാറുണ്ട്. ഇവ സാധനങ്ങളുടെ ഗുണവും ഭംഗിയുമെല്ലാം കളഞ്ഞ് സാധനങ്ങള്‍ പെട്ടെന്നു നശിപ്പിയ്ക്കുകയും ചെയ്യും.
ചിതലിനെ അകറ്റാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

കാറ്റും വെളിച്ചവുമില്ലാത്തതാണ് പലപ്പോഴും പെട്ടെന്ന് ചിതലിന്റെ ആക്രമണത്തിന് വഴിയൊരുക്കുന്നത്. മരസാമാഗ്രികള് കാറ്റും സൂര്യപ്രകാശവും ലഭിയ്ക്കത്തക്ക വിധത്തില്‍ സൂക്ഷിയ്ക്കുക. ചിതല് വന്നാല്‍ ഇവ നീക്കാന്‍ പറ്റുന്നവയാണെങ്കില്‍ വെയിലും കാറ്റും കൊള്ളത്തക്ക വിധത്തില്‍ ഇടുക.
ആര്യവേപ്പിന്റെ ഓയില്‍ (നീം ഓയില്‍) തളിയ്ക്കുന്നത് ചിതലിനെ തളയ്ക്കാനുള്ള നല്ലൊരു വഴിയാണ്.പല്ലികളെ തുരത്താന്‍ മാര്‍ഗമുണ്ട്!!
ഉപ്പുവെള്ളം തളിയ്ക്കുന്നതും ചിതലിനെ അകറ്റും. ഈ മാര്‍ഗവും പരീക്ഷിയ്ക്കാം.
ചിതലിനു മുകളില്‍ മുളകുപൊടി് വിതറുന്നത് ഇതിനെ കൊന്നൊടുക്കാന്‍ നല്ലതാണ.്
പാവയ്ക്കാ നീര് തളിയ്ക്കുന്നത് ചിതലിനെ ഒഴിവാക്കുവാനുള്ള മറ്റൊരു വഴിയാണ്. കയ്പിന്റെ ഗന്ധം ചിതലിന് അസഹ്യമാണെന്നു പറയും.



Click it and Unblock the Notifications
