Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
പല്ലികളെ തുരത്താന്‍ മാര്‍ഗമുണ്ട്!!
മിക്കവാറും വീടുകളില്‍ കണ്ടുവരുന്ന ഒരു ജീവിയാണ് പല്ലി. ഇതിനെ വെറുപ്പോടെയും അറപ്പോടെയുമാണ് എല്ലാവരും കണ്ടു വരുന്നത്.
പല്ലിയെ കൊല്ലുകയെന്നത് പലര്‍ക്കും പ്രാവര്‍ത്തികമാക്കാന്‍ സാധിയ്ക്കുന്ന ഒന്നല്ല. എന്നാല്‍ പല്ലിയെ വീട്ടില്‍ നിന്നും അകറ്റാന്‍ ചില വഴികളുണ്ട്.
വീട്ടില്‍ പല്ലികള്‍ പെരുകുന്നതിന്റെ ഒരു കാരണം വൃത്തിഹീനമായ ചുറ്റുപാടുകള്‍ തന്നെയാണ്. വീട് എപ്പോഴും വൃത്തിയാക്കി വയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക.

ഉപയോഗിച്ച മുട്ടയുടെ തോട് വീട്ടിന്റെ മൂലകളിലും മറ്റും വയ്ക്കുന്നത് പല്ലികളെ അകറ്റാന്‍ നല്ലതാണ്.
ടാബാസ്കോ സോസ് എന്നൊരു ലായനി ലഭിയ്ക്കും.ഇതും വെള്ളവും കലര്‍ത്തി സ്േ്രപ ചെയ്യുന്നതും പല്ലികളെ അകറ്റാന്‍ സഹായിക്കും.
പല്ലികള്‍ കടന്നു വരാത്ത വിധത്തില്‍ ജനാലകളിലും മറ്റും നെറ്റുകള്‍ അടിയ്ക്കുന്നതും നല്ലതാണ്.
പല്ലികളെ അകറ്റാന്‍ സഹായിക്കുന്ന ഇലക്ട്രിക് റിപ്പെല്ലന്റുണ്ട്. ഇത് വീട്ടില്‍ പിടിപ്പിയ്ക്കാം. ഇതിന്റെ സ്വരം പല്ലികളെ ഭയപ്പെടുത്തുന്ന ഒന്നാണ്.
ഇത്തരം വഴികള്‍ പരീക്ഷിച്ചു നോക്കൂ. പല്ലികളെ നിങ്ങളുടെ വീട്ടില്‍ നിന്നും അകറ്റാന്‍ സാധിയ്ക്കും.



Click it and Unblock the Notifications
