Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കുഷ്യന് എളുപ്പത്തില്‍ വൃത്തിയാക്കാം

കുഷ്യന് കവറുകള്‍ അഴിച്ചെടുത്ത് കഴുകാനാകുമെങ്കില് ഇതാണ് ഏറ്റവും നല്ല വഴി. എന്നാല്‍ ഇവ വീട്ടില്‍ തന്നെ കഴുകാനാവുന്നവയാണോ എന്നത് പ്രധാനമാണ്.
കുഷ്യനുകള്‍ വാക്വം ചെയ്യുന്നത് നല്ലതാണ്. ഇവയിലെ പൊടി വലിച്ചെടുക്കാന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗമാണിത്.
ആഴ്ചയില്‍ ഒരിക്കല്‍ കുഷ്യനുകള്‍ നല്ല സൂര്യപ്രകാശത്തില്‍ വയ്ക്കുന്നത് നല്ലതാണ്. ഇവയിലെ പഴകിയ ഗന്ധം മാറിക്കിട്ടും. നാഫ്തലീന്‍ ബോളുകള്‍ കുഷ്യനുകള്ക്കിടെ ഇടുന്നതും നല്ലതാണ്.
കുഷ്യനുകളില്‍ കറകളായാല് ഉടന്‍ തന്നെ നനഞ്ഞ തുണി കൊണ്ടോ ടിഷ്യൂ പേപ്പര്‍ കൊണ്ടോ ഒപ്പിയെടുക്കുക. പിന്നീടിത് കാറ്റിലോ സൂര്യപ്രകാശത്തിലോ ഇട്ട് ഉണക്കുകയും വേണം.
വീട്ടില്‍ തന്നെ കഴുകാവുന്ന കുഷ്യന് കവറുകളാണെങ്കില് കഴുകുന്ന വെള്ളത്തില്‍ ബേക്കിംഗ് സോഡ ഇടുകയോ മണമുള്ള, വീര്യം കുറഞ്ഞ ലായനികള്‍ കഴുകുവാന്‍ ഉപയോഗിക്കുകയോ ചെയ്യാം.
കുഷ്യനുകളില്‍ നല്ല സുഗന്ധമുള്ള സ്േ്രപ അടിക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications
