Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പുതിയ വീട് വൃത്തിയാക്കൂ
പുതിയ വീട്ടിലേക്കു മാറുന്നത് സന്തോഷകരമാണെങ്കിലും ആകെ തിക്കും തിരക്കും നിറഞ്ഞ ഒരു കാര്യമാണ്. ഏതു വീട്ടിലേക്കാണോ മാറുന്നത്, ആ വീട് ആദ്യമേ തന്നെ കൃത്യമായി ഒരുക്കിയിട്ടാല് ഇത്തരം ബുദ്ധമുട്ടുകള്‍ ഒഴിവാക്കാവുന്നതേയുള്ളൂ.

ആദ്യമായി മാറിത്താമസിക്കുന്ന വീട്ടിലെത്തി സാധനങ്ങള്‍ തുറക്കുന്നതിനു മുന്‍പ് വീട് മുഴുവന്‍ വൃത്തിയാക്കണം. വീടിന്റെ ജനല്‍, വാതിലുകള്‍ എന്നിവ ആദ്യം വൃത്തിയാക്കണം. മാറാല, ചിതല് എന്നിവ ഇത്തരം സ്ഥലങ്ങളില്‍ സ്ഥാനം പിടിക്കാന്‍ സാധ്യത ഏറെയുണ്ട്.

പുതിയ വീട് വൃത്തിയാക്കൂ
മുറികള്‍ തുറന്നിട്ട് നല്ലപോലെ സൂര്യപ്രകാശം എത്തിക്കുക. മുറിയ്ക്കുള്ളിലെ രോഗാണുക്കളെ നശിപ്പിക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്. തറ ഏതെങ്കിലും അണുനാശിനി ഒഴിച്ച വെള്ളം കൊണ്ട് തുടച്ച് വൃത്തിയാക്കുകയും വേണം.

പുതിയ വീട് വൃത്തിയാക്കൂ
തുണികള്‍ അലമാരയില്‍ വയ്ക്കുന്നതിന് മുന്‍പ് അവിടെയും നല്ലപോലെ തുടച്ചു വൃത്തിയാക്കണം. തുണികള്‍ കൃത്യമായി മടക്കി അടുക്കി വയ്ക്കാന്‍ ശ്രദ്ധിയ്ക്കുകയും വേണം.

പുതിയ വീട് വൃത്തിയാക്കൂ
ബാത്ത്റൂം വൃത്തിയാക്കേണ്ട സ്ഥലങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇവിടെ ലോഷനുളൊഴിച്ച് വൃത്തിയാക്കുക. ക്ലോസറ്റും മറ്റും വളരെ വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക. രോഗാണുക്കള്‍ കൂടുതലുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലമാണിത്.

പുതിയ വീട് വൃത്തിയാക്കൂ
അടച്ചിട്ടിരിക്കുന്ന വീട്ടിലേക്കാണ് മാറുന്നതെങ്കില്‍ വായു കയറാത്തതു കൊണ്ടുതന്നെ ദുര്‍ഗന്ധമുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇവിടെ സുഗന്ധമുണ്ടാക്കുന്ന മെഴുകുതിരി പോലുള്ളവ വയ്ക്കുന്നത് നല്ലതാണ്.

Click it and Unblock the Notifications