Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
വീട് വൃത്തിയാക്കും സൂത്രങ്ങള്‍
വീട് വൃത്തിയാക്കി വയ്ക്കുന്നത് പലര്‍ക്കും ഒരു ബാലികേറാ മലയാണ്. ഇതിനുള്ള ചില എളുപ്പവഴികളെക്കുറിച്ച് അറിയൂ.

വീട് വൃത്തിയാക്കാം
വീട് വൃത്തിയാക്കി വയ്ക്കുന്നത് പലര്‍ക്കും ഒരു ബാലികേറാ മലയാണ്. ഇതിനുള്ള ചില എളുപ്പവഴികളെക്കുറിച്ച് അറിയൂ.

ആദ്യമായി വേണ്ടത് വൃത്തിയാക്കാനുള്ള സാധനങ്ങള്‍ കയ്യെത്തും ദൂരത്ത് ഒരുമിച്ചു സൂക്ഷിക്കുകയെന്നതാണ്. അല്ലെങ്കില്‍ സാധനങ്ങള്‍ തപ്പി നടന്നു തന്നെ കൂടുതല്‍ സമയം പോകും.

കുട്ടികളെ പങ്കെടുപ്പിക്കുക
വീട്ടില്‍ കുട്ടികളുണ്ടെങ്കില്‍ അവരെയും ഇതില്‍ പങ്കു ചേര്‍ക്കാം. കുട്ടികള്‍ക്കിത് ആഹ്ലാദകരമായ ഒരു അനുഭവമായിരിക്കും. ഇവര്‍ക്ക് അപകടമുണ്ടാക്കാത്ത പണികള്‍ ഏല്‍പ്പിക്കുവാന്‍ ശ്രമിക്കണമെന്നത് പ്രധാനം.

ജനലുകള്‍ വൃത്തിയാക്കാം
വീടിന്റെ ജനലുകളും വാതിലുകളും തുടയ്ക്കാനുള്ള ലായനികള്‍ ലഭിക്കും. ഇവയുപയോഗിച്ച് തുടച്ചാല്‍ ഗ്ലാസുകളും മറ്റും പെട്ടെന്ന് വൃത്തിയായിക്കിട്ടും.

വസ്ത്രങ്ങള്‍ ഒതുക്കി വയ്ക്കുക
വസ്ത്രങ്ങളും മറ്റും ഒന്നോ രണ്ടോ ദിവസമെടുത്ത് മടക്കിയൊതുക്കി വൃത്തിയാക്കി വയ്ക്കുക. എല്ലാ വസ്ത്രങ്ങളും കുറച്ചു വീതമെങ്കിലും എടുത്ത് ദിവസവും മടക്കി വയ്ക്കുന്നത് ഗുണം ചെയ്യും.
ആദ്യമായി വേണ്ടത് വൃത്തിയാക്കാനുള്ള സാധനങ്ങള്‍ കയ്യെത്തും ദൂരത്ത് ഒരുമിച്ചു സൂക്ഷിക്കുകയെന്നതാണ്. അല്ലെങ്കില്‍ സാധനങ്ങള്‍ തപ്പി നടന്നു തന്നെ കൂടുതല്‍ സമയം പോകും.
എല്ലാം ഒരുമിച്ച് ആഴ്ചയവസാനത്തേക്കു കാത്തു വയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇതിന് പകരം ദിവസം കുറച്ചു ഭാഗം വീതം വൃത്തിയാക്കാം. ജോലിഭാരം കുറയും. ഒരു ദിവസം ജനലുകള്‍, മറ്റൊരു ദിവസം ബാല്‍ക്കണി എന്നിങ്ങനെ തരം തിരിയ്ക്കാം.
വീട്ടില്‍ കുട്ടികളുണ്ടെങ്കില്‍ അവരെയും ഇതില്‍ പങ്കു ചേര്‍ക്കാം. കുട്ടികള്‍ക്കിത് ആഹ്ലാദകരമായ ഒരു അനുഭവമായിരിക്കും. ഇവര്‍ക്ക് അപകടമുണ്ടാക്കാത്ത പണികള്‍ ഏല്‍പ്പിക്കുവാന്‍ ശ്രമിക്കണമെന്നത് പ്രധാനം.
വസ്ത്രങ്ങളും മറ്റും ഒന്നോ രണ്ടോ ദിവസമെടുത്ത് മടക്കിയൊതുക്കി വൃത്തിയാക്കി വയ്ക്കുക. എല്ലാ വസ്ത്രങ്ങളും കുറച്ചു വീതമെങ്കിലും എടുത്ത് ദിവസവും മടക്കി വയ്ക്കുന്നത് ഗുണം ചെയ്യും.
വീടിന്റെ ജനലുകളും വാതിലുകളും തുടയ്ക്കാനുള്ള ലായനികള്‍ ലഭിക്കും. ഇവയുപയോഗിച്ച് തുടച്ചാല്‍ ഗ്ലാസുകളും മറ്റും പെട്ടെന്ന് വൃത്തിയായിക്കിട്ടും.
Keep Your Cleaning Supplies Handy
Clean A Little Every Day
Staying neat and organized is an ongoing process. Spend a few minutes every day tidying up the 'hot spots' in your home where messes happen often. Wipe up spots around the kitchen sink. Pick up clothes off the bedroom floor and toss them into the hampers or back in the closet. Put away mail, backpacks, and shoes that collect in the front hallway. Separate stacks of papers into smaller 'to-do' and 'to file away' piles.

Find Little Helpers
Get your children in the habit of being Mom's -- and Dad's -- little helpers early on. At age 3 or 4, they can start matching socks on laundry day or putting toys away. By age 6, kids should be ready for bigger chores -- like setting the table or folding laundry.
Kid-Level Storage
Staying neat and organized should be easy for kids, too. Put storage bins for their books or toys on low shelves or the floor. Install hooks for little hands to hang jackets and backpacks. And let them make some decisions themselves, such as choosing the next day's clothes the night before.

Click it and Unblock the Notifications