Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കുക്കര്‍ ഉപയോഗിക്കുമ്പോള്‍

കുക്കറിന്റെ സേഫ്റ്റി വാല്‍വ് അതാതു സമയത്തു തന്നെ മാറാന്‍ ശ്രദ്ധിക്കണം. അതേ കമ്പനിയുടെ തന്നെ നോക്കി വാങ്ങിക്കുകയും വേണം. ഒരു കുക്കറിന്റ വാല്‍വ് മറ്റൊരു കുക്കറിന് പാകമായെന്നു വരില്ല. മാത്രമല്ലാ, ഇവ അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
പ്രഷര്‍ കുക്കറില്‍ ഒരിക്കലും മുഴുവനായും ആഹാരം വയ്ക്കരുത്. പകുതി മാത്രമെ വയ്ക്കാവൂ. വല്ലാതെ കുത്തിനിറച്ച് ഭക്ഷണം പാകം ചെയ്താല്‍ കുക്കര്‍ കേടാവുകയും ചെയ്യും.
ആഹാരം വെന്തു കഴിഞ്ഞ് അധികനേരം വെയ്റ്റ് കുക്കറിനു മുകളില്‍ വയ്ക്കരുത്. ഇത് ഭക്ഷണത്തിന് രുചി വ്യത്യാസമുണ്ടാകാന്‍ വഴിയൊരുക്കും.
ആവി മുഴുവനും പോകാതെ കുക്കറിന്റെ അടപ്പ് തുറക്കരുത്. പെട്ടെന്ന് കുക്കര്‍ തുറക്കേണ്ടി വന്നാല്‍ പച്ചവെള്ളത്തില്‍ ഇറക്കി വച്ചിട്ടു തുറക്കുക. അല്ലെങ്കില്‍ പച്ചവെള്ളം കുക്കറിന് മുകളിലേക്ക് തുറന്നൊഴിക്കുക.
കുക്കറിന്റെ വെയ്റ്റ് വയ്ക്കുന്ന ദ്വാരം ഭക്ഷണ അവശിഷ്ടങ്ങള്‍ നിറഞ്ഞ് അടഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. ഇത് നീക്കാന്‍ കൂര്‍ത്ത സാധനങ്ങള്‍ കൊണ്ട് വൃത്തിയാക്കാന്‍ ശ്രമിക്കരുത്. തുണി തെറുത്ത് ദ്വാരം വൃത്തിയാക്കുക.



Click it and Unblock the Notifications
