Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നല്ല ചായ തയ്യാറാക്കാന്‍ പൊടിക്കൈകള്‍

ചായയെന്ന പേരില്‍ അതേ നിറമുള്ള പാനീയം കുടിച്ചാല്‍ മതിയാകുമോ, പോരല്ലോ. നല്ല ചായ തയ്യാറാക്കാന്‍ ചില എളുപ്പവഴികളുണ്ട്.
ചായക്കെടുക്കുന്ന വെള്ളവും തേയിലപ്പൊടിയുടെ അളവും ആനുപാതത്തിലായിരിക്കണം. 200 മില്ലിഗ്രാം വെള്ളത്തിന് 5.2 ഗ്രാം ചായപ്പൊടി എന്നതാണ് ശരിയായ കണക്ക്. ഇത് പാകം. കടുപ്പം കുറയുന്നതും കൂടുന്നതും അനുസരിച്ച് അളവിലും വ്യത്യാസം വരാം.
നല്ലപോലെ വെള്ളം വെട്ടിതിളച്ച ശേഷം മാത്രം തേയിലപ്പൊടിയിടുക. ഉടനെ തീ കെടുത്ത അടച്ചു വച്ച് രണ്ടു മിനിറ്റ് കഴിഞ്ഞ് ഊറ്റിയെടുക്കാം. തേയിലയിട്ട ശേഷം വെള്ളം വീണ്ടും തിളപ്പിച്ചാല്‍ ഇലയുടെ ചവര്‍പ്പുള്ള ചായയാണ് ലഭിക്കുക.
പാലൊഴിച്ച് ഒരുമിച്ചു ചായ തിളപ്പിക്കരുത്. കട്ടന്‍ ചായ ഊറ്റിയെടുത്ത ശേഷം അതിലേക്ക് പാല് ചേര്‍ക്കണം. പാല്‍പ്പാട വീഴാതിരിക്കാനും ശ്രദ്ധിക്കുക. ഇത് ചായയ്ക്ക് വെണ്ണരുചി നല്‍കും.
പാല് തിളപ്പിച്ച ഉടന്‍ ചായയില്‍ ചേര്‍ക്കുകയും വേണം. അല്ലെങ്കില്‍ സ്വാദില്‍ വ്യത്യാസമുണ്ടാകും. ഇതിന് ശേഷമെ മധുരം ചേര്‍ക്കാവൂ.
പാല്‍ച്ചായയാണ് പലരും കുടിയ്ക്കുകയെങ്കിലും നല്ല ചായയുടെ രുചി കട്ടന്‍ ചായക്കാണ് ലഭിക്കുക.



Click it and Unblock the Notifications
