Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അടുക്കളയില്‍ ഈച്ച ശല്യമോ?
Improvement
oi-Saritha
By Veena
* അടുക്കളയില്‍ ഈച്ച ശല്യമുണ്ടായാല്‍ ഒരു പാത്രത്തില്‍ അല്പം കര്‍പ്പൂരമിട്ട് ചൂടാക്കുക. ഈച്ചകള്‍ പോകും.

* കത്തി ചൂടാക്കിയ ശേഷം സവാള, ഉള്ളി തുടങ്ങിയ മുറിച്ചു നോക്കൂ. കണ്ണില്‍ നിന്ന് വെള്ളം വരില്ല.
* ഓംലറ്റ് ഉണ്ടാക്കാന്‍ മുട്ട പതപ്പിക്കുമ്പോള്‍ അല്പം കോണ്‍ഫ്ളോര്‍ ചേര്‍ത്താല്‍ നല്ല മാര്‍ദവം ലഭിക്കും.
*കറികളില്‍ ഉപ്പധികമായാല്‍ ഒരു കഷ്ണം റൊട്ടിയിടുക. ഉപ്പ് ഇതില്‍ പിടിക്കും.
* മീന്‍ വറുക്കുന്നതിന് മുന്‍പ് ചൂടായ എണ്ണയില്‍ കുറച്ചു കറിവേപ്പിലകളിടുക. പിന്നീട് മീന്‍ വറുക്കുക. മീന്‍ പൊടിഞ്ഞു പോകില്ല.
* അരി, പയര്‍ വര്‍ഗങ്ങള്‍ എന്നിവയില്‍ ഒരല്ലി വെളുത്തുള്ളിയിട്ടാല് പ്രാണിശല്യം ഒഴിവാക്കാം.
* തൈരിന് പുളി കുടിയാല്‍ രണ്ടു മൂന്നു കപ്പ് പച്ചവെള്ളം ഒഴിച്ച് അനക്കാതെ വയ്ക്കുക. പിന്നീട് ഈ വെള്ളം ഊറ്റിക്കളയാം. പുളി കുറയും.
Comments
English summary



Click it and Unblock the Notifications
