Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പച്ചക്കറികളിലെ കീടനാശിനി കളയാം

പച്ചക്കറികളും പഴവര്‍ഗങ്ങളും നല്ലപോലെ കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. ഇവ ഇളം ചൂടുവെള്ളത്തില്‍ അല്പം ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവയിട്ട് ഇതില്‍ അല്പനേരം മുക്കി വയ്ക്കുക.
കറിവേപ്പില, മല്ലിയില, ചീര, എന്നിവ ഉപ്പും മഞ്ഞളുമിട്ട വെള്ളത്തില്‍ മുക്കി വയ്ക്കാം.
നല്ല മിനുത്തിരിക്കുന്ന ആപ്പിളിനു മുകളില്‍ കേടാകാതിരിക്കാന്‍ വാക്സ് പുരട്ടാറുണ്ട്. ഇത് നല്ലപോലെ ഉരച്ചു കഴുകിയാലേ പോകൂ. അല്ലെങ്കില്‍ ചെറുചൂടുള്ള വെള്ളത്തില്‍ ഇട്ടു വയ്ക്കുക.
അല്പം ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി ഇതില്‍ പച്ചക്കറികള്‍ മുക്കി വയ്ക്കാം.
ക്യാബേജിന്റെ പുറത്തായിരിക്കും കീടനാശികള്‍ പറ്റുക. പുറത്തെ രണ്ടുമൂന്ന് ഇതളുകള്‍ പൊളിച്ചു കളയുക.
പച്ചക്കറി ഞെട്ടുകളില്‍ കൂടുതല്‍ രാസവസ്തുക്കള്‍ പറ്റിപ്പിടിക്കാന്‍ സാധ്യത കൂടുതലാണ്. ഞെട്ടു നീക്കി മാത്രം ഇവ മുറിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
പച്ചക്കറികളുടേയും പഴങ്ങളുടേയും തൊലി നീക്കിയാല്‍ വിഷവസ്തുക്കളും പോയിക്കിട്ടും. തൊലി കളയാന്‍ സാധിക്കുന്നവയുടെ തൊലി കളഞ്ഞ് ഉപയോഗിക്കുക.



Click it and Unblock the Notifications
