Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
പാറ്റ്, ഉറുമ്പ് ശല്യം ഒഴിവാക്കാം

ഉറുമ്പ് പലപ്പോഴും ഭക്ഷണഅവശിഷ്ടങ്ങളിലാണ് വരാറുള്ളത്. ഇത് കഴിവതും ഒഴിവാക്കുകയാണ് ഏറ്റവും നല്ല മാര്ഗം. മണ്ണെണ്ണ അല്പം വെള്ളത്തിലൊഴിച്ച് നിലം തുടച്ചാല് ഉറുമ്പു ശല്യം ഒരു പരിധി വരെ കുറയ്ക്കാനാകും. ഭക്ഷണസാധനങ്ങള് വെയിലത്തു വച്ചാലും ഉറുമ്പു ശല്യം മാറിക്കിട്ടും.
പല്ലികളെ ഓടിക്കാനും വഴിയുണ്ട്. ഉപയോഗിച്ചു കഴിഞ്ഞ മുട്ടത്തോടുകള് പല്ലി വരാന് സാധ്യതയുള്ള സ്ഥലങ്ങളില് സൂക്ഷിക്കുക.
കര്പ്പൂരം പുകയ്ക്കുന്നതും ഇത്തരം ജീവികളെ ഒഴിവാക്കാന് സഹായിക്കും. കര്പ്പൂരത്തിലെ സള്ഫറാണ് ഗുണം ചെയ്യുന്നത്. ചെറിയ ചെറിയ പ്രാണികളെ വരെ ഇത് അകറ്റുന്നു.
കൊതുകുകളെ അകറ്റാനും വഴിയുണ്ട്. അല്പം മണ്ണെണ്ണയും കര്പ്പൂരവും കൂട്ടിച്ചേര്ത്ത് ലായനിയുണ്ടാക്കുക. ഇത് കൊതുകുവരാതിരിക്കാന് ഉപയോഗിച്ചു കഴിഞ്ഞ റിപ്പെലന്റ് ബോട്ടിലുകളില് ഒഴിയ്ക്കുക. ഇത് പ്ലഗില് കുത്തി വച്ചാല് ഗുഡ്നൈറ്റ്, ഓള് ഔട്ട് പോലുള്ള മോസ്കിറ്റോ റിപ്പലെന്റുകളുടെ ഗുണമാണ് നല്കുക.
ചിരട്ട കത്തിക്കുന്നതും കൊതുകുകളെ അകറ്റാനുള്ള നല്ലൊരു വഴിയാണ്.



Click it and Unblock the Notifications
