Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
എയര് ഫ്രഷ്നര് വീട്ടിലുണ്ടാക്കാം

ലാവെന്ഡര് ഓയില് പോലെ മണമുള്ള എണ്ണകള് കൊണ്ട് എയര് ഫ്രഷ്നറുകള് ഉണ്ടാക്കാന് സാധിക്കും. ഒരു സ്പൂണ് എണ്ണയെടുത്ത് ഇതിലേക്ക് പകുതി കപ്പ് വിനെഗറും രണ്ടു കപ്പ് വെള്ളവും ചേര്ക്കുക. ഇത് നല്ലപോലെ കുലുക്കി സ്േ്രപ ചെയ്യുന്ന കുപ്പിയിലേക്ക് ഒഴിച്ച് സ്പ്രേ ചെയ്യാം.
പൂക്കളുടെ മണമുള്ള സ്പ്രേകളായിരിക്കും എല്ലാവര്ക്കും താല്പര്യം. ഇതും വീട്ടിലുണ്ടാക്കാവുന്നതേയുള്ളൂ. മുല്ല, റോസ് തുടങ്ങിയവ ഇതിന് ഉപയോഗിക്കാം. ഈ പൂക്കള് വെള്ളത്തിലട്ട് തിളപ്പിക്കുക. കുറഞ്ഞ തീയില് അര മണിക്കൂറോളം തിളപ്പിക്കണം. ഈ വെള്ളം അരിച്ചെടുത്ത് സ്പ്രേ ആയി ഉപയോഗിക്കാം.
ഗ്രാമ്പൂ, പട്ട എന്നിവയും എയര് ഫ്രഷ്നറുകള് ഉണ്ടാക്കുവാന് ഉപയോഗിക്കും. ഇവ വെള്ളത്തിലിട്ട് തിളപ്പിച്ച് അരിച്ചെടുത്ത് സ്പ്രേ ചെയ്യാം.
എല്ലാം കൂടിച്ചേര്ന്ന മണം വേണമെന്നുള്ളവര്ക്ക് ഇവയെല്ലാം ഒരുമിച്ചു തിളപ്പിച്ച വെള്ളവും ഉപയോഗിക്കാം.
വീട്ടിലുണ്ടാക്കുന്ന എയര് ഫ്രഷ്നറുകള് പണം ലാഭിക്കാന് സഹായിക്കും. ഇവയില് കൃത്രിമസാധനങ്ങളൊന്നും കലരാത്തതു കൊണ്ട് ആരോഗ്യത്തിനും ദോഷമുണ്ടാക്കുന്നില്ല. അലര്ജി തുടങ്ങിയ പ്രശ്നങ്ങളും ഇത്തരം സ്പ്രേകള് വരുത്തില്ല.



Click it and Unblock the Notifications
