Latest Updates
-
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും
ഷൂസ് ധരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പാകത്തിനുള്ള ഷൂസ് ധരിച്ചില്ലെങ്കില്‍ പ്രശ്നങ്ങള്‍ ധാരാളമുണ്ട്. ഷൂസ് തെരഞ്ഞെടുക്കുമ്പോള്‍ മുതല്‍ ധരിക്കുമ്പോള്‍ വരെ ശ്രദ്ധിക്കേണ്ട ധാരാളം കാര്യങ്ങളുണ്ട്.
ഷൂസ് എപ്പോഴും ഇട്ടുനോക്കിയ ശേഷം മാത്രം വാങ്ങുക. അളവിന്റെ കണക്ക് എപ്പോഴും ചേരണമെന്നില്ല. രാവിലെയോ വൈകീട്ടോ ആണ് ഷൂസ് വാങ്ങാന്‍ പറ്റിയ സമയം.
അല്പം വില കൂടുതലാണെങ്കിലും ഗുണമേന്മയുള്ളവ നോക്കി വാങ്ങുക. ഇത് കൂടുതല്‍ കാലം നിലനില്ക്കാന് സഹായിക്കും.
ഷൂസ് ധരിക്കുന്നതിന് മുന്‍പ് സോക്സുകള്‍ ധരിക്കുക. ഷൂസുമായി ചര്‍മം നേരിട്ടു സമ്പര്‍ക്കത്തില്‍ വരുമ്പോഴുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.
നനഞ്ഞ ഷൂസ് ഉണക്കാന്‍ മറക്കരുത്. അല്ലെങ്കില്‍ പെട്ടെന്ന് കേടാകുവാനും ദുര്‍ഗന്ധമുണ്ടാകാനും സാധ്യതയുണ്ട്.
ദീര്‍ഘകാലം ഉപയോഗിക്കാത്ത ഷൂസുകള്‍ കവറില്‍ പൊതിഞ്ഞു സൂക്ഷിക്കുക. ഇത് ഷൂസ് പൂപ്പല്‍ പിടിക്കാതിരിക്കാന്‍ സഹായിക്കും.
ഷൂസ് ഇടുന്നതിന് മുന്‍പ് ഉള്‍ഭാഗം നല്ലപോലെ പരിശോധിക്കുക. ഇതിനുള്ളില്‍ എന്തെങ്കിലും ജീവികള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ട്.



Click it and Unblock the Notifications
