Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സോക്സ് വൃത്തിയാക്കാന്‍ ബേക്കിംഗ് സോഡ
Improvement
oi-Saritha
By Veena

ചില ഭക്ഷണസാധനങ്ങള്‍, പ്രത്യേകിച്ച് ഇറച്ചിയും മീനും മറ്റും ഫ്രിഡ്ജില്‍ ദുര്‍ഗന്ധമുണ്ടാക്കും. ഇളം ചൂടുള്ള വെള്ളത്തില്‍ ബേക്കിംഗ് സോഡ കലക്കി ഫ്രിഡ്ജിനകം തുടച്ചാല്‍ ദുര്‍ഗന്ധം മാറിക്കിട്ടും.
സോക്സുകളിലെ ചെളി പോകാന്‍ ചിലപ്പോള്‍ ബുദ്ധമുട്ടാണ്. ഉരച്ചു കഴുകിയാല്‍ ഇവ കേടാകുകയും ചെയ്യും. ബേക്കിംഗ് സോഡ കലക്കിയ വെള്ളത്തില്‍ ഇവ മുക്കി വച്ച് കുറച്ചു സമയം കഴിഞ്ഞ് കഴുകിയാല്‍ വേഗം വൃത്തിയാകും.
തുണികളിലെ വിയര്‍പ്പു മണവും വിയര്‍പ്പു കറയും പോകാന്‍ തണുത്ത വെള്ളത്തില്‍ ബേക്കിംഗ് സോഡ കലക്കി വിയര്‍പ്പു പാടുള്ള സ്ഥലത്ത് പുരട്ടി അല്പം കഴിഞ്ഞ് കഴുകിക്കളയാം.
ഫഌസ്കില്‍ ബേക്കിംഗ് സോഡ കലര്‍ത്തിയ വെള്ളം നിറച്ചു വച്ച് പിന്നീട് ഇളം ചൂടുവെള്ളം കൊണ്ട് കഴുകിയാല്‍ ദുര്‍ഗന്ധം മാറും. ഫഌസ്കിന് ഉള്‍വശം വെട്ടിത്തിളങ്ങുകയും ചെയ്യും.
Comments
English summary
സോക്സ് വൃത്തിയാക്കാന്‍ ബേക്കിംഗ് സോഡ | Home, Improvement, Baking Soda, Fridge, Smell, Warm Water, വീട്, പൊടിക്കൈ, ബേക്കിംഗ് സോഡ, ഫ്രിഡ്ജ്, ദുര്‍ഗന്ധം, തുണി, ചൂടുവെള്ളം
Story first published: Monday, May 7, 2012, 15:51 [IST]
Other articles published on May 7, 2012



Click it and Unblock the Notifications
