Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
വീട്ടിലെ ചില ഉപ്പു കാര്യങ്ങള്‍
Improvement
oi-Saritha
By Veena

കറികള്‍ക്ക് രുചി കൂട്ടാന്‍ മാത്രമല്ലാ, ചില പൊടിക്കൈകള്‍ക്കും ഉപ്പുപയോഗിക്കാം.
ഇരുമ്പു സാധനങ്ങളില്‍ തുരുമ്പു വരുന്നത് പതിവാണ്. ഇതില്‍ ഉപ്പുരച്ച് കഴുകി നോക്കൂ. തുരുമ്പു മാറും.
ഉറുമ്പ്, പ്രാണികള്‍ എന്നിവയെ അകറ്റാനും ഉപ്പു സഹായിക്കും. തറ തുടയ്ക്കുന്ന വെള്ളത്തില്‍ അല്പം ഉപ്പു ചേര്‍ത്താല്‍ മതി.
ധാന്യപ്പൊടികളില്‍ ഒരു നുള്ള് ഉപ്പു ചേര്‍ത്തു വച്ചാല്‍ ഉറുമ്പുകളും പ്രാണികളും വരില്ല.
നെയ്യ്, വെണ്ണ എന്നിവ കേടാകാതിരിക്കാന്‍ ഒരു നുള്ള് ഉപ്പു ചേര്‍ത്തു വയ്ക്കുക.
ഉള്ളി, വെളുത്തുള്ളി തുടങ്ങിയവ അരിഞ്ഞാല്‍ കയ്യിലുണ്ടാകുന്ന മണം പോകാന്‍ ഉപ്പിട്ട വെള്ളത്തില്‍ കൈ കഴുകുക.
ഫഌവര്വേസിലെ പൂക്കള്‍ വാടാതിരിക്കാന്‍ വെള്ളത്തില്‍ അല്പം ഉപ്പിട്ടാല്‍ മതി.
Comments
English summary
വീട്ടിലെ ചില ഉപ്പു കാര്യങ്ങള്‍ | Home, Improvement, Salt, Rust, Butter, Ghee, Flower, വീട്, പൊടിക്കൈ, ഉപ്പ്, തുരുമ്പ്, ഇരുമ്പ്, നെയ്യ്, വെണ്ണ, പൂക്കള്‍,
Story first published: Tuesday, May 1, 2012, 15:40 [IST]
Other articles published on May 1, 2012



Click it and Unblock the Notifications
